തൃശ്ശൂരില്‍ 2020 ജനുവരി 1ന് വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ‘കാലാവസ്ഥാ വലയം’ സൃഷ്ടിക്കുന്നു

December 20, 2019

തൃശ്ശൂര്‍ ഡിസംബര്‍ 20: കാലാവസ്ഥാ വ്യതിയാനത്തിനെതിരായി ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നുവന്നിരിക്കുന്ന യുവജന-വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളോട് സംസ്ഥാനത്തിലെ വിദ്യാര്‍ത്ഥികളും ഐക്യപ്പെടുകയാണ്. സ്റ്റുഡന്റ്‌സ് ഫോര്‍ ക്ലൈമറ്റ് റെസിലിയന്‍സിന്റെ നേതൃത്വത്തിലാണ് 2020 ജനുവരി 1ന് ഉച്ചയ്ക്ക് 2 മണി മുതല്‍ തൃശ്ശൂര്‍ റൗണ്ടില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും …