അദാലത്ത് വേദിയില് കൈ മാറിയത് 16 പട്ടയങ്ങള്

വന്യമൃഗശല്യത്തെ തുടര്‍ന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം വൈകുന്നതും ഭിന്നശേഷിക്കാരന് വീല്‍ചെയര്‍ ലഭ്യമാക്കല്‍ മുതല്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഉത്തരവ് ബാങ്ക് നടപ്പാക്കാത്തത് വരെ പലവിധ ആവലാതികളുമായെത്തിയ നൂറ് കണക്കിന് പരാതിക്കാര്‍ക്ക് ആശ്വാസമായി ഉടുമ്പന്‍ചോല താലൂക്ക് അദാലത്ത്. 150 ഓളം സാധാരണക്കാരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്കാണ് …

അദാലത്ത് വേദിയില് കൈ മാറിയത് 16 പട്ടയങ്ങള് Read More

ഇടുക്കിയിൽ ഒരുങ്ങുന്നു സാംസ്‌കാരിക തിയേറ്റർ സമുച്ചയം

കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ സ്ഥലം പരിശോധിച്ചു ഇടുക്കി: മലയാള നാടിന്റെ സാംസ്‌കാരിക തനിമ ഉയർത്തിപ്പിടിക്കുന്നതിനും ഓരോ ദേശത്തിന്റെയും തനത് സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും സാംസ്‌കാരിക സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി കേരള …

ഇടുക്കിയിൽ ഒരുങ്ങുന്നു സാംസ്‌കാരിക തിയേറ്റർ സമുച്ചയം Read More

ബഫര്‍സോണ്‍ മൂന്നാംഘട്ട അവലോകനയോഗം ചേര്‍ന്നു

ഫീല്‍ഡ് സര്‍വെ 100% പൂര്‍ത്തിയാക്കി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതിയുടെ മൂന്നാംഘട്ട അവലോകനയോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ ബഫര്‍ സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മൂന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍ മികച്ച രീതിയില്‍ …

ബഫര്‍സോണ്‍ മൂന്നാംഘട്ട അവലോകനയോഗം ചേര്‍ന്നു Read More

ചെല്ലാനം കടല്‍ തീര സംരക്ഷണ പദ്ധതിനിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച 344 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

ചെല്ലാനത്തെ തീര ശോഷണത്തിനും കടലേറ്റ ഭീഷണിക്കും പരിഹാരം കാണുന്നതിനായി ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ തീര സംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ഹിക്കും. ജൂണ്‍ 11 ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചെല്ലാനം സെന്റ് മേരീസ് …

ചെല്ലാനം കടല്‍ തീര സംരക്ഷണ പദ്ധതിനിര്‍മ്മാണോദ്ഘാടനം ശനിയാഴ്ച 344 കോടി രൂപയുടെ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും Read More

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം 16ന്

തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ഉദ്ഘാടനം ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിക്കും. ഗുരുവായൂരുകാരുടെ സ്വപ്‌ന പദ്ധതിയായ ഗുരുവായൂര്‍ …

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനം 16ന് Read More

പത്തനംതിട്ട: സീതത്തോട് കമ്മ്യുണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിക്ക് 2.85 കോടി രൂപ

പത്തനംതിട്ട കോന്നി സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥന്‍ മണ്ണ്, കുന്നം ഭാഗത്ത് കമ്മ്യുണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്‍ 2.85 കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കി. ഉയര്‍ന്ന പ്രദേശങ്ങള്‍ ആയതിനാല്‍ മണ്‍സൂണ്‍ മാസങ്ങളില്‍ പോലും ജല ലഭ്യത കുറവ് …

പത്തനംതിട്ട: സീതത്തോട് കമ്മ്യുണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിക്ക് 2.85 കോടി രൂപ Read More

പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്‍: ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 27ന്

പത്തനംതിട്ട: മരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജനുവരി 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈനായി യോഗം ചേരും. 

പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്‍: ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 27ന് Read More

മുല്ലപ്പെരിയാർ; മൂന്ന് ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ആകെ പത്ത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടി വന്നാൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്നും പൊലിസ്, റവന്യൂ തുടങ്ങി വിവിധ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപാർപ്പിക്കുമെന്നും …

മുല്ലപ്പെരിയാർ; മൂന്ന് ഷട്ടറുകൾ കൂടി തുറന്നു Read More

എറണാകുളം: ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാല 14ന് ആരംഭിക്കും

എറണാകുളം : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി പ്രകാരം വൈപ്പിൻ നിയോജക മണ്ഡലത്തിൽ നടത്തുന്ന ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാല നവംബർ 14 ന് ആരംഭിക്കും. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും വേലിയേറ്റവും മൂലം …

എറണാകുളം: ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാല 14ന് ആരംഭിക്കും Read More

മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി

ഇടുക്കി : മുല്ലപ്പെരിയാർ ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. 1, 5, 6 ഷട്ടറുകളാണ് തുറന്നത്. 50 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 1299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കുകയാണ്. കൂടുതല്‍ വെള്ളം തുറന്നുവിട്ടതുകൊണ്ട് ആശങ്ക വേണ്ടെന്ന് മന്ത്രി …

മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി Read More