നരബലി: റോസിലിയുടെ കൊല തെളിയിക്കാന്‍ ഡിജിറ്റല്‍ പരിശോധനയ്ക്ക് പോലീസ്
കൊച്ചി: ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലക്കേസില്‍ പ്രതികളുടെ കസ്റ്റഡി നവംബര്‍ 5ന് അവസാനിക്കും. റോസിലി കൊലക്കേസില്‍ കാലടി പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതികളുള്ളത്. സംഭവം നടന്ന ഇലന്തൂരിലായിരുന്നു പ്രതികളുമായി 03/11/2022 തെളിവെടുപ്പ്. ഇരകളുടെ മൊെബെല്‍ ഫോണിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല.ഡി.എന്‍.എ. ഫിംഗര്‍പ്രിന്റില്‍ പദ്മയുടെ …
നരബലി: റോസിലിയുടെ കൊല തെളിയിക്കാന്‍ ഡിജിറ്റല്‍ പരിശോധനയ്ക്ക് പോലീസ് Read More