ഇൻറർ വീണു, ആറാമതും കിരീടത്തിൽ മുത്തമിട്ട് സെവിയ്യ
റിപ്പോര്‍ട്ട്

ഇൻറർ വീണു, ആറാമതും കിരീടത്തിൽ മുത്തമിട്ട് സെവിയ്യ

By ന്യൂസ് ഡെസ്ക് August 22, 2020
കൊളോൺ: അവസാന വിസിൽ വരെ ആവേശം നിറഞ്ഞു നിന്ന യൂറോപ്പ ലീഗിന്റെ ഫൈനലിൽ സെവിയ്യ വിജയകിരീടം ചൂടി. ഇന്റർ മിലാനെ 3-2 ന് പരാജയപ്പെടുത്തിയാണ് ലൊപെറ്റെഗിയുടെ സെവിയ്യ ആധികാരികമായ വിജയം കൈപ്പിടിയിലാക്കിയത്. ആദ്യ 12 മിനിറ്റിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ പിറന്ന...
Read full story
കൊളോണ്‍: എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഉക്രയിന്‍ ടീമായ ശക്തറിനെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന്‍ യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കടന്നു. അര്‍ജന്റീനിയന്‍ മുന്നേറ്റനിരക്കാരനായ ലൗട്ടാരോ മാര്‍ടിനെസും ബല്‍ജിയന്‍ സ്‌ട്രൈക്കര്‍ ലുകാകുവും മികച്ച ഫോം പുറത്തെടുത്തപ്പോള്‍ ഉക്രയിന്‍ താരങ്ങള്‍ നിസ്സഹായരായി നോക്കി നിന്നു. മത്സരത്തിന്റെ...
Read full story