ഡൽഹി – ഗോവ രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ പാളം തെറ്റി
റിപ്പോര്‍ട്ട്

ഡൽഹി – ഗോവ രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ പാളം തെറ്റി

By ന്യൂസ് ഡെസ്ക് June 26, 2021
മുംബൈ: ഡൽഹിയിൽനിന്ന് ഗോവയിലേക്ക്​ വന്ന രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ പാളം തെറ്റി. 26/06/21 ശനിയാഴ്ച പുലർച്ചെ 4.15ന്​ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ്​ സംഭവം. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്​റ്റേഷനിൽനിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരുന്ന ട്രെയിൻ കാർബൂഡ് ടണലിനുള്ളിൽ പാളം തെറ്റുകയായിരുന്നുവെന്ന്​ അധികൃതർ...
Read full story