
റിപ്പോര്‍ട്ട്
റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, 3 ഡി മോഡലിങ്ങ്… ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പിന് തുടക്കം ഈ വര്‍ഷം ഹൈസ്കൂളുകളില്‍ റോബോട്ടിക് ലാബുകള്‍
By ന്യൂസ് ഡെസ്ക്
•
July 16, 2022
നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷന്‍, 3 ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത...
Read full story

