ലോകത്ത്‌ ആദ്യമായി റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ

റിയാദ്‌: റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി റിയാദിലെ കിങ്‌ ഫൈസല്‍ സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍. പൂര്‍ണമായും യന്ത്രമനുഷ്യെന്‍റ സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയാണ്‌ ഹൃദയം മാറ്റിവെച്ചത്‌. ഗ്രേഡ്‌ നാല്‌ ഹൃദയസ്‌തംഭനത്തോളം ഗുരുതാവസ്‌ഥയിലായ 16 …

ലോകത്ത്‌ ആദ്യമായി റോബോട്ട്‌ സാങ്കേതികവിദ്യയിലൂടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ Read More

ഇലക്ഷന്‍ ബോധവത്കരണവുമായി ഇടുക്കി ജില്ലയില്‍ യന്ത്രമനുഷ്യനെത്തി

ഇടുക്കി : ജില്ലയില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനെത്തി. സംസ്ഥാന ഇലക്ഷന്‍ വിഭാഗം ആവിഷ്‌കരിച്ചിട്ടുള്ള ഏറ്റവും പുതിയ ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് സാന്‍ബോട്ട് എന്ന പേരിലുള്ള രണ്ട് ഇന്‍കര്‍ റോബോട്ടുകളെ രംഗത്തിറക്കിയിത്. തൊടുപുഴ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന്‍, ജില്ലാകളക്ടറേറ്റ്, …

ഇലക്ഷന്‍ ബോധവത്കരണവുമായി ഇടുക്കി ജില്ലയില്‍ യന്ത്രമനുഷ്യനെത്തി Read More

എറണാകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റോബോട്ടും

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ റോബോട്ടും എത്തി. എറണാകുളം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിലാണ് റോബോട്ട് പ്രവർത്തനനിരതമായത്. ബൂത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ താപനില പരിശോധനയും, സാനിറ്റൈസര്‍ വിതരണവുമാണ് റോബോട്ട് നിര്‍വഹിക്കുന്നത്. ഹുമനോയിഡ് റോബോട്ടാണിത്. ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് …

എറണാകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റോബോട്ടും Read More

ശുദ്ധവായു വേണോ, ഇവന്‍ സഹായിക്കും: റോബോട്ടുമായി കാണ്‍പൂര്‍ വിദ്യാര്‍ത്ഥി

കാണ്‍പുര്‍: ശുദ്ധവായു വേണോ, ഇവന്‍ സഹായിക്കും, പറയുന്നത് കാണ്‍പുരില്‍നിന്നുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രാഞ്ചലിന്റെ സുഹൃത്താണ് ശുദ്ധവായു നല്‍കുക. ആ കൂട്ടുകാരന്‍ ഒരു റോബോട്ടാണെന്ന് മാത്രം. സഹപാഠിയായ അരേന്ദ്രയ്ക്കൊപ്പം പ്രാഞ്ചല്‍ വികസിപ്പിച്ചെടുത്ത എയര്‍ പ്യൂരിഫയര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന …

ശുദ്ധവായു വേണോ, ഇവന്‍ സഹായിക്കും: റോബോട്ടുമായി കാണ്‍പൂര്‍ വിദ്യാര്‍ത്ഥി Read More

കോഴിക്കോട് മെഡിക്കല്‍ കോ ളേജില്‍ പരിചരണജോലികള്‍ റോബോട്ട് ഏറ്റെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളുടെ പരിചരണജോലികള്‍ റോബോട്ട് ഏറ്റെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലുള്ളവര്‍ക്ക് ഇനി ‘റോബോട്ടാശാ’നാണ് വെള്ളവും ഭക്ഷണവും മരുന്നും നല്‍കാന്‍ വരുക. കോവിഡ് രോഗികളുമായി ജീവനക്കാര്‍ക്ക് നേരിട്ടുള്ള ബന്ധം കുറയ്ക്കാനായി പ്രത്യേകം തയ്യാറാക്കിയ …

കോഴിക്കോട് മെഡിക്കല്‍ കോ ളേജില്‍ പരിചരണജോലികള്‍ റോബോട്ട് ഏറ്റെടുത്തു Read More

റോബോട്ടുകൾ ഫോൺ കൈകാര്യം ചെയ്തു; കൊറോണ രോഗികൾ മന്ത്രിയുമായി സംസാരിച്ചു

ന്യൂഡല്‍ഹി: നേരിട്ട് ബന്ധപ്പെടാൻ ആകാതെ ഐസാെലേഷനിൽ കഴിയുന്ന കൊറോണ രോഗികൾ റോബോട്ടിന്റെ സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രി യുമായി ഫോണിൽ സംസാരിച്ചു. ന്യൂഡൽഹി എയിംസിലെ കോവിഡ് ഐസാെലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന രോഗികളാണ് മന്ത്രിയുമായി സംസാരിച്ചത്. രോഗബാധിതരുടെ ക്ഷേമത്തെക്കുറിച്ച് മന്ത്രി അന്വേഷിച്ചു. എയിംസില്‍ ലഭ്യമായ …

റോബോട്ടുകൾ ഫോൺ കൈകാര്യം ചെയ്തു; കൊറോണ രോഗികൾ മന്ത്രിയുമായി സംസാരിച്ചു Read More