സ്വര്‍ണക്കടത്തിലെ പ്രധാനികള്‍ ദുബായിലെ രണ്ട് പ്രമുഖർ. നിര്‍ണായക അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന
കൊച്ചി: ദുബായിലെ രണ്ട് പ്രമുഖരാണ് സ്വര്‍ണക്കടത്തിലെ പ്രധാനികള്‍ എന്ന് സൂചന. കേസിൽ നിര്‍ണായക അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. കസ്റ്റംസ് കർശന നടപടികളിലേക്ക് കടക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് മൂവാറ്റുപുഴ സ്വദേശി റെബിന്‍സ് കെ.ഹമീദിനെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിദേശത്തു …
സ്വര്‍ണക്കടത്തിലെ പ്രധാനികള്‍ ദുബായിലെ രണ്ട് പ്രമുഖർ. നിര്‍ണായക അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന Read More