തലയിൽ ചക്ക വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. June 27, 2020 കാസർകോട് : തലയിൽ ചക്ക വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. കാസർകോട് കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ മുക്കുഴി കരിയത്തെ റോബിൻ തോമസ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച (26/06/2020)- ന് വൈകീട്ട് ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ …