റോബര്‍ട്ട് ഫിസ്ക്: മറഞ്ഞത് ബിന്‍ ലാദനെ മൂന്നുതവണ അഭിമുഖം ചെയ്ത, അറബ്-പടിഞ്ഞാറന്‍ ഭരണധികാരികളുടെ ‘ശത്രുവായ’ പത്രപ്രവര്ത്തകന്
അയര്‍ലന്‍ഡ്: പ്രമുഖ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റോബര്‍ട്ട് ഫിസ്ക് (74) അന്തരിച്ചു.പക്ഷാഘാതത്തെത്തുടര്‍ന്ന് ഡബ്ലിനിലെ സെയ്ന്റ് വിന്‍സന്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് മരണം. അറബ് രാജ്യങ്ങളെ കുറിച്ച് ദശകങ്ങളായി പടിഞ്ഞാറന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജേണലിസത്തിലൂടെ പ്രചരിപ്പിച്ച എല്ലാ വാദങ്ങളെയും തന്റെ തൊഴില്‍ ജീവിതത്തിലൂടെ …
റോബര്‍ട്ട് ഫിസ്ക്: മറഞ്ഞത് ബിന്‍ ലാദനെ മൂന്നുതവണ അഭിമുഖം ചെയ്ത, അറബ്-പടിഞ്ഞാറന്‍ ഭരണധികാരികളുടെ ‘ശത്രുവായ’ പത്രപ്രവര്ത്തകന് Read More