ഭക്ഷണം ചോദിച്ചെത്തി വീട്ടമ്മയുടെ മുഖത്തടിച്ച് വീഴ്ത്തി മാല കവർന്നയാൾ പിടിയിൽ
തൃശൂർ: ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്ന പ്രതി പിടിയിലായി. എറണാകുളം വൈപ്പിൻകര ജാൻവാസിനെയാണ് ( 57) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജൂൺ ഏഴാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ നെല്ലിക്കുന്ന് പൈനാടൻ …
ഭക്ഷണം ചോദിച്ചെത്തി വീട്ടമ്മയുടെ മുഖത്തടിച്ച് വീഴ്ത്തി മാല കവർന്നയാൾ പിടിയിൽ Read More