മലപ്പുറത്ത് വൻ കവർച്ച : വീടിന്റെ വാതിൽ കുത്തിത്തുറന്ന് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും കവർന്നു

മലപ്പുറം: അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടന്നത്. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. …

മലപ്പുറത്ത് വൻ കവർച്ച : വീടിന്റെ വാതിൽ കുത്തിത്തുറന്ന് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും കവർന്നു Read More

റിട്ടയേഡ് അദ്ധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി ശ്യാം കുമാറിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേഡ് അദ്ധ്യാപിക ഓമനയെ പ്രതി കത്തി കാണിച്ചു …

റിട്ടയേഡ് അദ്ധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ Read More

അടച്ചിട്ട വീട്ടിൽനിന്ന് 40000 രൂപയും ഒന്നരപ്പവന്റെ സ്വർണാഭരണങ്ങളും കവർന്നു

ആലപ്പുഴ: മാവേലിക്കരയിലെ വീട് അടച്ചിട്ട് വീട്ടുകാർ മകളുടെ വീട്ടിൽ പോയി മടങ്ങി വന്നപ്പോഴേക്കും വീട്ടിൽനിന്ന് 40000 രൂപയും ഒന്നരപ്പവന്റെ സ്വർണാഭരണങ്ങളും മോഷണം പോയെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ. കോട്ടയ്ക്കകം ജാനകിമന്ദിരം രവികുമാറിന്റെ വീട്ടിലാണ് 2023 ഏപ്രിൽ 12ന് വെളുപ്പിന് മോഷണം നടന്നത്. …

അടച്ചിട്ട വീട്ടിൽനിന്ന് 40000 രൂപയും ഒന്നരപ്പവന്റെ സ്വർണാഭരണങ്ങളും കവർന്നു Read More

പ്രസവ ശുശ്രൂഷയ്ക്ക് നിന്ന വീട്ടിൽ മോഷണം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

തിരൂരങ്ങാടി : പ്രസവ ശുശ്രൂഷയ്ക്ക് നിന്ന വീട്ടിൽ നിന്നും 14 പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ച് പിടിയിലായ യുവതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊടിഞ്ഞി കോറ്റത്തങ്ങാടി മൂലക്കൽ സ്വദേശി കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിൽ നിന്നാണ് പ്രതി മോഷണം നടത്തിയത്. ഗൂഡല്ലൂർ …

പ്രസവ ശുശ്രൂഷയ്ക്ക് നിന്ന വീട്ടിൽ മോഷണം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി Read More

നോട്ടുകളും നാണയങ്ങളും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ; ആരാധനാലയങ്ങളിൽ നിന്ന് മോഷ്ടിച്ചതെന്ന് സംശയം

പത്തനംതിട്ട: പത്തനംതിട്ട പ്രമാടം പരിവേലിൽ പാലത്തിനു സമീപം റോഡിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലാണ് പണം കണ്ടത്. പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്. ചാക്കിൽ നാണയങ്ങളുമുണ്ട്. ഒരു സാരിയും ഒപ്പം ഉണ്ട്. തൊഴിലുറപ്പിനു പോയ …

നോട്ടുകളും നാണയങ്ങളും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ; ആരാധനാലയങ്ങളിൽ നിന്ന് മോഷ്ടിച്ചതെന്ന് സംശയം Read More

തൊണ്ടിമുതൽ മോഷണക്കേസ്: ആന്റണി രാജുവിന് ആശ്വാസം, തുടർ നടപടികൾക്കുള്ള സ്റ്റേ നാല് മാസം കൂടി നീട്ടി

തിരുവനന്തപുരം: വിവാദമായ തൊണ്ടിമുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാലു മാസം കൂടി നീട്ടി. മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജി 2022 ഒക്ടോബർ …

തൊണ്ടിമുതൽ മോഷണക്കേസ്: ആന്റണി രാജുവിന് ആശ്വാസം, തുടർ നടപടികൾക്കുള്ള സ്റ്റേ നാല് മാസം കൂടി നീട്ടി Read More

തോക്ക് ചൂണ്ടി കവർച്ചാശ്രമം; മുഖ്യപ്രതി യുപി സ്വദേശി മോനിഷ്, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ ആണ് പോലീസ് തിരിച്ചറിഞ്ഞത്. മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന …

തോക്ക് ചൂണ്ടി കവർച്ചാശ്രമം; മുഖ്യപ്രതി യുപി സ്വദേശി മോനിഷ്, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ് Read More

ഗുരുവായൂർ സ്വർണ്ണ കവർച്ച കേസ് ഒളിവിൽ പോയ കൂട്ടുപ്രതിയും പിടിയിൽ

ഗുരുവായൂർ : ഗുരുവായൂർ സ്വർണ്ണക്കവർച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് തിരിച്ചിറപ്പള്ളി ലാൽഗുഡി സ്വദേശി നാഗരാജ് എന്ന അരുൺകുമാറാണ് പിടിയിലായത്. അരുൺ രാജ് എന്നും ഇയാൾക്ക് പേരുണ്ട്. സഹോദരൻ തിരുച്ചിറപ്പള്ളി സ്വദേശി ധർമ്മരാജ്നെ നേരത്തെ പിടികൂടിയിരുന്നു. ഗുരുവായൂർ …

ഗുരുവായൂർ സ്വർണ്ണ കവർച്ച കേസ് ഒളിവിൽ പോയ കൂട്ടുപ്രതിയും പിടിയിൽ Read More