വിജയ് യേശുദാസിന്റെ വീട്ടില്‍നിന്ന് 60 പവന്‍ കവര്‍ന്നു

ചെന്നൈ: ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നെയിലെ വീട്ടില്‍ കവര്‍ച്ച. 60 പവന്‍ സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചിരുന്നു. തുടര്‍ന്നാണ് …

വിജയ് യേശുദാസിന്റെ വീട്ടില്‍നിന്ന് 60 പവന്‍ കവര്‍ന്നു Read More

കരുവാറ്റ സഹകരണ ബാങ്ക് കൊള്ളയടിച്ചു. അഞ്ചു കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു

കരുവാറ്റ: കരുവാറ്റയിലുള്ള കരുവാറ്റ സഹകരണ ബാങ്ക് ഓണക്കാലത്ത് മോഷ്ടാക്കൾ കൊള്ളയടിച്ചു. നാല് ദിവസം തുടർച്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു ബാങ്ക് കൊള്ളയടിക്കപ്പെട്ട വിവരം 03-09-2020, വ്യാഴാഴ്ച ആണ് വെളിവായത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ചു കിലോ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. നാലു ലക്ഷം രൂപയും കൊണ്ടുപോയി. …

കരുവാറ്റ സഹകരണ ബാങ്ക് കൊള്ളയടിച്ചു. അഞ്ചു കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നു Read More