വിജയ് യേശുദാസിന്റെ വീട്ടില്‍നിന്ന് 60 പവന്‍ കവര്‍ന്നു
റിപ്പോര്‍ട്ട്

വിജയ് യേശുദാസിന്റെ വീട്ടില്‍നിന്ന് 60 പവന്‍ കവര്‍ന്നു

By ന്യൂസ് ഡെസ്ക് April 1, 2023
ചെന്നൈ: ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നെയിലെ വീട്ടില്‍ കവര്‍ച്ച. 60 പവന്‍ സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചിരുന്നു. തുടര്‍ന്നാണ്...
Read full story
കരുവാറ്റ: കരുവാറ്റയിലുള്ള കരുവാറ്റ സഹകരണ ബാങ്ക് ഓണക്കാലത്ത് മോഷ്ടാക്കൾ കൊള്ളയടിച്ചു. നാല് ദിവസം തുടർച്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു ബാങ്ക് കൊള്ളയടിക്കപ്പെട്ട വിവരം 03-09-2020, വ്യാഴാഴ്ച ആണ് വെളിവായത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ചു കിലോ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. നാലു ലക്ഷം രൂപയും കൊണ്ടുപോയി....
Read full story