റോഡിലെ കുഴികൾ : മണിചിത്രത്താഴ് സിനിമയിൽ കാട്ടുപറമ്പൻ നടക്കുന്ന പോലെയാണ് കേരളത്തിൽ ജനം നടക്കുന്നതെന്ന് എൽദോസ് കുന്നപ്പളളിയുടെ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പരാജയപ്പെട്ടത് കാരണം റോഡുകളിൽ വ്യാപകമായി കുഴികൾ രൂപപ്പെടുകയും ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത ഗുരുതര സാഹചര്യം മൂലം ജനങ്ങൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ട് സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പള്ളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് …

റോഡിലെ കുഴികൾ : മണിചിത്രത്താഴ് സിനിമയിൽ കാട്ടുപറമ്പൻ നടക്കുന്ന പോലെയാണ് കേരളത്തിൽ ജനം നടക്കുന്നതെന്ന് എൽദോസ് കുന്നപ്പളളിയുടെ വിമർശനം Read More

റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌. മന്ത്രി മുഹമ്മദ്‌ റിയാസ്‌

തിരുവനന്തപുരം : റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌ സംവിധാനം നടപ്പിലാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌. ജൂണ്‍ 7 മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ഇതിനുളള ആപ്പ്‌ ലഭ്യമാവുമെന്ന്‌ മന്ത്രി പറഞ്ഞു. ആപ്പുവഴി ലഭ്യമാകുന്ന പരാതികള്‍ …

റോഡുകളെ സംബന്ധിച്ചുളള പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ്‌. മന്ത്രി മുഹമ്മദ്‌ റിയാസ്‌ Read More

പാലക്കാട് റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മാണം സാധ്യമാക്കും: മുഖ്യമന്ത്രി

പാലക്കാട് : പ്രളയത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വലിയതോതില്‍ ഈട് നില്‍ക്കുന്ന റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മ്മാണം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വേഗത, കാര്യക്ഷമത, ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ, ദീര്‍ഘകാല ഈടുനില്‍പ്പ് എന്നിവ …

പാലക്കാട് റോഡുകളുടെ മികവുറ്റ പുനര്‍നിര്‍മാണം സാധ്യമാക്കും: മുഖ്യമന്ത്രി Read More

കണ്ണൂര്‍ ജില്ലയില്‍ കോളയാട് മേനച്ചോടി – തൃക്കടാരിപൊയില്‍, വാരപ്പീടിക- മഞ്ഞളാംപുറം റോഡുകള്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ജില്ലയില്‍ കോളയാട് മേനച്ചോടി – തൃക്കടാരിപൊയില്‍ കണ്ണൂര്‍ വിമാനത്താവളം റോഡ്,  വാരപ്പീടിക- മഞ്ഞളാംപുറം റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 33 കോടി ചെലവിലാണ് ഇരു റോഡുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കോളയാട് മേനച്ചോടി …

കണ്ണൂര്‍ ജില്ലയില്‍ കോളയാട് മേനച്ചോടി – തൃക്കടാരിപൊയില്‍, വാരപ്പീടിക- മഞ്ഞളാംപുറം റോഡുകള്‍ ഉദ്ഘാടനം ചെയ്തു Read More

പത്തനംതിട്ട സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി

വികസന, ക്ഷേമ കാര്യങ്ങളില്‍ സര്‍ക്കാര്‍ കാഴ്ച്ചവയ്ക്കുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനം പത്തനംതിട്ട: സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കുവാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 9,530 കിലോ മീറ്റര്‍ റോഡ് ഇതില്‍ ഉള്‍പ്പെടും. പ്രളയകാലത്ത് തകര്‍ന്നുപോയ ആയിരം …

പത്തനംതിട്ട സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി Read More

പത്തനംതിട്ട അതുമ്പുംകുളം ഞള്ളൂര്‍ മര്‍ത്തോമ പള്ളിപ്പടി പാലവും റോഡും ഒരുങ്ങുന്നു

പത്തനംതിട്ട: അതുമ്പുംകുളം ഞള്ളൂര്‍ മര്‍ത്തോമ പള്ളിപ്പടി പാലവും റോഡും നിര്‍മ്മാണ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് പാലവും റോഡും നിര്‍മ്മിക്കുന്നത്. ദീര്‍ഘകാലമായി പ്രദേശവാസികള്‍ …

പത്തനംതിട്ട അതുമ്പുംകുളം ഞള്ളൂര്‍ മര്‍ത്തോമ പള്ളിപ്പടി പാലവും റോഡും ഒരുങ്ങുന്നു Read More

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശംഖുമുഖം എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 9530 കിലോമീറ്റര്‍ റോഡാണ് ഗതാഗതയോഗ്യമായത്. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ …

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി Read More

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം ജനുവരി 7: സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ച് മന്ത്രിസഭായോഗം. പ്രളയത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഫണ്ട് നല്‍കുക. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 …

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 961 കോടി രൂപ അനുവദിച്ചു Read More

കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി

കൊച്ചി ഡിസംബര്‍ 19: കൊച്ചിയിലെ പല റോഡുകളുടെയും അവസ്ഥ മോശമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് യുവാവ് …

കൊച്ചിയില്‍ റോഡുകളുടെ അവസ്ഥ മോശമാണെന്ന് അമിക്കസ് ക്യൂറി Read More