തളിപ്പുഴ ചുരം ബൈപ്പാസ്‌ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയ സമരം

കല്‍പ്പറ്റ : തളിപ്പുഴ വനാതിര്‍ത്തിയോട്‌ ചെര്‍ന്ന ജനകീയ റോഡ്‌ വെട്ടല്‍ സമരം. തളിപ്പുഴ പൂക്കോട്‌ ജംങ്‌ഷനില്‍ നിന്നും കോടഞ്ചേരി താമരശേരി ,പുതുപ്പാടി, വൈത്തിരി പഞ്ചായത്ത്‌ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ ,സന്നദ്ധസംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തില്‍ നീങ്ങിയ മാര്‍ച്ച്‌ വനാതിര്‍ത്തിയില്‍വച്ച്‌ പോലീസും വനപാലകരും ചേര്‍ന്ന …

തളിപ്പുഴ ചുരം ബൈപ്പാസ്‌ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയ സമരം Read More

പണി പൂർത്തിയാവാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി

കൊച്ചി: റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐ.വടക്കഞ്ചേരി, തൃശ്ശൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയ്ക്കെതിരെയാണ് പ്രതിഷേധം. കുതിരാൻ തുരങ്കം പൂർത്തിയാവുന്നതിന് പിന്നാലെ ടോൾ പിരിവിനുള്ള നീക്കം കരാർ കമ്പനി ആരംഭിച്ചിരുന്നു. ദേശീയ പാതയിൽ സർവ്വീസ് റോഡോ, മലിനജലമൊഴുകുന്ന …

പണി പൂർത്തിയാവാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി Read More

മഴക്കിടയിലും റോഡ് പണി നടത്താൻ നൂതന സാങ്കേതിക വിദ്യയ്ക്കായുള്ള പരിശ്രമം തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വർഷം മുഴുവൻ മഴ എന്ന സ്ഥിതിയിലേക്ക് നീങ്ങുമ്പോൾ അതിനെ മറികടക്കാനുള്ള നിർമ്മാണ രീതികൾ ആവശ്യമായി വരുമെന്ന്  പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇപ്പോഴത്തെ കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകളെ കുറിച്ചാണ് നമ്മൾ …

മഴക്കിടയിലും റോഡ് പണി നടത്താൻ നൂതന സാങ്കേതിക വിദ്യയ്ക്കായുള്ള പരിശ്രമം തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

അരുണാചല്‍ അതിര്‍ത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി ചൈന ; മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന് കരസേന

ന്യൂഡൽഹി: അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി മേഖലയിൽ ചൈന സൈനിക വിന്യാസം ശക്തമാക്കുന്നു. അതിര്‍ത്തി മേഖലയായ അസാഫിലയിലാണ് ചൈന നിർമ്മാണ പ്രവര്‍ത്തികളും ‘പട്രോളിങ്ങും വര്‍ധിപ്പിച്ചത്. അതേസമയം നിരീക്ഷണം ശക്തിപ്പെടുത്തിയതായും മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും കരസേന വ്യക്തമാക്കി. 3500-ഓളം കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന …

അരുണാചല്‍ അതിര്‍ത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി ചൈന ; മേഖലയിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന് കരസേന Read More

തൃശൂര്‍ അരിയങ്ങാടി നായരങ്ങാടി റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി

തൃശൂര്‍ : എം ഒ റോഡ് മുതല്‍ ആമ്പക്കാടന്‍  ജംഗ്ഷന്‍ വരെ നായരങ്ങാടി അരിയങ്ങാടി റോഡുകളുടെ നിര്‍മ്മാണ പുരോഗതി മേയര്‍ അജിത ജയരാജന്റെ നേതൃത്വത്തില്‍ വിലയിരുത്തി. അഞ്ചു കോടി ചിലവഴിച്ചാണ് റോഡുകളുടെ കോണ്‍ക്രീറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായുണ്ടായിരുന്ന പൊതുജനങ്ങളുടെ …

തൃശൂര്‍ അരിയങ്ങാടി നായരങ്ങാടി റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി Read More