മുൻ എംഎൽഎ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

തൃശൂർ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ തൃശൂർ ചെമ്പൂത്രയിൽ വെച്ച് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ചന്ദ്രമോഹനും കാർ ഓടിച്ചിരുന്ന ശരത്തിനും സാരമായി പരുക്കേറ്റു. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. കാറിന് …

മുൻ എംഎൽഎ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു Read More

മലപ്പുറം വട്ടാപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് മരണം

മലപ്പുറം : വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ …

മലപ്പുറം വട്ടാപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് മരണം Read More

ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് 8 മണിക്കൂര്‍; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം 8 മണിക്കൂറോളം റോഡരികിൽ കിടന്നു. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. തക്കല സ്വദേശിയായ ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ നിന്ന് വാഴ വിത്തുമായി എത്തിയ ലോറി, വാഴ വിത്തിറക്കിയ ശേഷം …

ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് 8 മണിക്കൂര്‍; സംഭവം കൊല്ലത്ത് Read More

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ലോറി ബസിന് മുകളിലേക്ക് ഇടിച്ചുമറിഞ്ഞു; 20 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: കൈപ്പട്ടൂരില്‍ ബസും കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. 20ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലോറി ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ലോറി നിയന്ത്രണം വിട്ട് ബസിന് …

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ലോറി ബസിന് മുകളിലേക്ക് ഇടിച്ചുമറിഞ്ഞു; 20 പേര്‍ക്ക് പരുക്ക് Read More

യുവാവിനെ ബോണറ്റില്‍
ഇടിച്ചിട്ട് യുവതി കാര്‍
ഓടിച്ചത് ഒരു കിലോമീറ്റര്‍

ബംഗളൂരു: റോഡ് അപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ടാറ്റ നെക്‌സോണ്‍ കാറിന്റെ ബോണറ്റില്‍ ഇടിച്ചിട്ട ശേഷം യുവാവിനെ യുവതി വലിച്ചിഴച്ചുകൊണ്ടു പോയത് ഒരു കിലോമീറ്റര്‍ ജനതാ ഭാരതി നഗറിലാണ് ഞെട്ടിക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയതെന്നു പോലീസ് അറിയിച്ചു. ദര്‍ശന്‍ എന്ന യുവാവിന്റെ മാരുതി സുസുക്കി …

യുവാവിനെ ബോണറ്റില്‍
ഇടിച്ചിട്ട് യുവതി കാര്‍
ഓടിച്ചത് ഒരു കിലോമീറ്റര്‍
Read More

താമരശേരി ചുരത്തില്‍ പള്ളിയുടെ മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ ലോറി പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു. ചുരം റോഡില്‍ ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. കര്‍ണാടകയില്‍ നിന്ന് നാരങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. 16/12/22 വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. മസ്ജിദിന്റെ …

താമരശേരി ചുരത്തില്‍ പള്ളിയുടെ മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം Read More

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു

കൊല്ലം: ദേശീയപാതയിൽ കൊല്ലം മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ഗവ.സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ഗൗരി. സ്കൂളിലേക്ക് പോകുമ്പോൾ ലോറിയിടിക്കുകയായിരുന്നു.

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു Read More

നിയന്ത്രണം തെറ്റി കാർ പോസ്റ്റിലിടിച്ചു, ഒറ്റപ്പാലത്ത് ഒന്‍പത് വയസ്സുകാരി മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒന്‍പത് വയസ്സുകാരി മരിച്ചു. ശ്യാം – ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പട്ടാമ്പി സ്വദേശികളാണ് …

നിയന്ത്രണം തെറ്റി കാർ പോസ്റ്റിലിടിച്ചു, ഒറ്റപ്പാലത്ത് ഒന്‍പത് വയസ്സുകാരി മരിച്ചു Read More

തൃപ്പൂണിത്തറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

എറണാകുളം: തൃപ്പൂണിത്തറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുളന്തുരുത്തി സ്വദേശി ആൻവിൻ ആണ് മരിച്ചത്. പിറവത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. 06/10/22 വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബസ് ഡ്രൈവർ സംഭവത്തിനു ശേഷം …

തൃപ്പൂണിത്തറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു Read More

അപകടക്കെണിയൊരുക്കി കുഴികള്‍; തിരുവനന്തപുരത്ത് ആംബുലൻസിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ആംബുലൻസിടിച്ച് പരിക്കേറ്റ ചന്തവിള സ്വദേശി ധനീഷ് (33) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 30/08/22 ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് ദേശീയപാതയിൽ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് മുന്നിലായിരുന്നു …

അപകടക്കെണിയൊരുക്കി കുഴികള്‍; തിരുവനന്തപുരത്ത് ആംബുലൻസിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു Read More