നിയന്ത്രണം തെറ്റി കാർ പോസ്റ്റിലിടിച്ചു, ഒറ്റപ്പാലത്ത് ഒന്‍പത് വയസ്സുകാരി മരിച്ചു

പാലക്കാട്ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒന്‍പത് വയസ്സുകാരി മരിച്ചു. ശ്യാം – ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. 22/10/22 ശനിയാഴ്ച പുലർച്ചെ 12:20 ഓടെയായിരുന്നു അപകടം. ദീപാവലി അവധിക്കായി കോയമ്പത്തൂരിൽ നിന്ന് എത്തിയ സുഹൃത്തുക്കളുമായി പട്ടാമ്പിയിലേക്ക് പോവും വഴിയാണ് അപകടമുണ്ടായത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →