ഡല്‍ഹി: റോഡപകടത്തില്‍പ്പെട്ടവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നവർക്കുള്ള പാരിതോഷികം 25,000 രൂപയായി ഉയർത്തുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണെന്നു ഗതാഗത മന്ത്രി നിധിൻ ഗഡ്കരി.റോഡ് സുരക്ഷയെക്കുറിച്ച്‌ നടൻ അനുപം ഖേറുമായി നടത്തിയ ടെലിവിഷൻ സംഭാഷണത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. റോഡപകടത്തില്‍പ്പെട്ടവരെ ആശുപത്രയില്‍ എത്തിക്കുന്നവർക്ക് 5000...
Read full story
ദില്ലി: വാഹനാകടത്തില്‍പ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച്‌ 24...
Read full story
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. 2023 ജൂലൈ 10 അർദ്ധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരാൾ മരിച്ചു. 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട...
Read full story
തൃശൂർ : ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുൻ വശത്താണ് അപകടമുണ്ടായത്. പുത്തൻപീടിക പാദുവ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. 2023 ജൂൺ 15 ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം....
Read full story
മലപ്പുറം: വാഴക്കാട് അശ്രദ്ധമായി വന്ന വാഹനം കാൽ നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. വാഴക്കാട് പിഎച്ച്‌സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആഷിത, കൂടെയുണ്ടായിരുന്ന അപർണ എന്നിവരെയാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ഗുരുതരമായി പരുക്കേറ്റു. 2023 ജൂൺ 13 ന്...
Read full story
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഓടക്കുന്നിൽ കെ എസ് ആർ ടി ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളു മന്ദം സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തിങ്കൽ വീട്ടിൽ പി എം അനീഷ് (25) ആണ് മരിച്ചത്. 01/06/23 വ്യാഴാഴ്ച രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം....
Read full story
കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ സീരിയല്‍ താരം സുചന്ദ്ര ദാസ്ഗുപ്ത വാഹനാപകടത്തില്‍ അന്തരിച്ചു. കൊല്‍ക്കത്തയിലെ ബാരാനഗറില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ ട്രക്ക് താരത്തെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ സുചന്ദ്ര മരണപ്പെടുകയായിരുന്നു. ട്രക്ക്...
Read full story
പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു
റിപ്പോര്‍ട്ട്

പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

By ന്യൂസ് ഡെസ്ക് May 6, 2023
മനാമ: പ്രവാസി മലയാളിയും മിൽമ ഗ്രെയിൻസ് ജീവനക്കാരനുമായിരുന്ന ചാക്കോ തോമസ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. 2023 മെയ് 5ന് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. ആലപ്പുഴ മാന്നാർ സ്വദേശികളായ ചാക്കോയുടെ കുടുംബം വർഷങ്ങളായി...
Read full story
പാലക്കാട്: മണ്ണാർക്കാട് അരിയൂർ കണ്ടമംഗലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. 2023 മെയ് 5 ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയെ ഉടൻ...
Read full story
തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ), മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്....
Read full story