വാഹനാകടത്തില്‍പ്പെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ

ദില്ലി: വാഹനാകടത്തില്‍പ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച്‌ 24 …

വാഹനാകടത്തില്‍പ്പെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സർക്കാർ Read More

കണ്ണൂരിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 24 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. 2023 ജൂലൈ 10 അർദ്ധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരാൾ മരിച്ചു. 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട …

കണ്ണൂരിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 24 പേർക്ക് പരിക്ക് Read More

തൃശൂരിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

തൃശൂർ : ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുൻ വശത്താണ് അപകടമുണ്ടായത്. പുത്തൻപീടിക പാദുവ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. 2023 ജൂൺ 15 ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. …

തൃശൂരിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Read More

അമിത വേഗതയിൽ വന്ന കാർ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ചു

മലപ്പുറം: വാഴക്കാട് അശ്രദ്ധമായി വന്ന വാഹനം കാൽ നട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. വാഴക്കാട് പിഎച്ച്‌സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആഷിത, കൂടെയുണ്ടായിരുന്ന അപർണ എന്നിവരെയാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ഗുരുതരമായി പരുക്കേറ്റു. 2023 ജൂൺ 13 ന് …

അമിത വേഗതയിൽ വന്ന കാർ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ചു Read More

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഓടക്കുന്നിൽ കെ എസ് ആർ ടി ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളു മന്ദം സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തിങ്കൽ വീട്ടിൽ പി എം അനീഷ് (25) ആണ് മരിച്ചത്. 01/06/23 വ്യാഴാഴ്ച രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. …

കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു Read More

ട്രക്കിടിച്ച് ബംഗാളി ടെലിവിഷന്‍ താരം സുചന്ദ്ര ദാസ്ഗുപ്ത മരിച്ചു

കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ സീരിയല്‍ താരം സുചന്ദ്ര ദാസ്ഗുപ്ത വാഹനാപകടത്തില്‍ അന്തരിച്ചു. കൊല്‍ക്കത്തയിലെ ബാരാനഗറില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് ഇരുചക്ര വാഹനത്തില്‍ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ ട്രക്ക് താരത്തെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ സുചന്ദ്ര മരണപ്പെടുകയായിരുന്നു. ട്രക്ക് …

ട്രക്കിടിച്ച് ബംഗാളി ടെലിവിഷന്‍ താരം സുചന്ദ്ര ദാസ്ഗുപ്ത മരിച്ചു Read More

പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു

മനാമ: പ്രവാസി മലയാളിയും മിൽമ ഗ്രെയിൻസ് ജീവനക്കാരനുമായിരുന്ന ചാക്കോ തോമസ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. 2023 മെയ് 5ന് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. ആലപ്പുഴ മാന്നാർ സ്വദേശികളായ ചാക്കോയുടെ കുടുംബം വർഷങ്ങളായി …

പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു Read More

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മണ്ണാർക്കാട് അരിയൂർ കണ്ടമംഗലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. 2023 മെയ് 5 ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയെ ഉടൻ …

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 5 വയസ്സുകാരിക്ക് ദാരുണാന്ത്യം Read More

ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു

തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ), മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. …

ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു Read More

വാഴക്കുളം മടക്കത്താനത്ത് വാഹനാപകടത്തിൽ മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം

എറണാകുളം: വാഴക്കുളം മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് ഒന്നരവയസുളള കുട്ടിയുൾപ്പടെ മൂന്ന് പേർ മരിച്ചു. 2023 ഏപ്രിൽ 17 തിങ്കളാഴ്ച പുലർച്ചെ 7.30 ഓടെയാണ് സംഭവം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ ഒന്നര …

വാഴക്കുളം മടക്കത്താനത്ത് വാഹനാപകടത്തിൽ മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം Read More