എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും അല്‍ നസര്‍ പുറത്ത്

റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിന്നും പുറത്ത്. യുഎഇയുടെ അല്‍ ഐനിനോട് പരാജയം വഴങ്ങിയതോടെയാണ് അല്‍ നസര്‍ പുറത്തായത്. കിങ് സൗദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അല്‍ നസര്‍ …

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും അല്‍ നസര്‍ പുറത്ത് Read More

സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചനിലയിൽ

റിയാദ്: സൗദി അറേബ്യയിൽ മലയാളി കുത്തേറ്റ് മരിച്ച നിലയിൽ. പാലക്കാട് മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ സ്വദേശി അബ്ദുല്‍ മജീദാണ്(44) കൊല്ലപ്പെട്ടത്. സൗദിയിലെ ജിസാനിലുള്ള ദര്‍ബിൽ ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബം​ഗ്ലാദേശ് …

സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചനിലയിൽ Read More

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ

റിയാദ്: പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആണ് ഫലസ്തീന് പിന്തുണ അറിയിച്ച്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം വ്യാപിക്കുന്നത് തടയാൻ താൻ പ്രവർത്തിക്കുന്നുണ്ടെന്ന് സൗദി കിരീടാവകാശി പറഞ്ഞു. ഇസ്രായേൽ …

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ Read More

ബെന്‍സീമയുടെ ഗോളില്‍ ഇത്തിഹാദിന് വീണ്ടും ഒന്നാമത്

റിയാദ്: സൗദി പ്രോ ലീഗില്‍ വിജയത്തോടെ അല്‍ ഇത്തിഹാദ് വീണ്ടും ഒന്നാമത്. എവേ മത്സരത്തില്‍ അല്‍ ഒഖൂദിനെ നേരിട്ട അല്‍ ഇത്തിഹാദ് സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സീമയുടെ ഏക ഗോളിലാണ് വിജയിച്ചത്. മത്സരത്തിന്റെ 72-ാം മിനുട്ടില്‍ ആയിരുന്നു വിജയഗോള്‍ വന്നത്.ഈ വിജയത്തോടെ …

ബെന്‍സീമയുടെ ഗോളില്‍ ഇത്തിഹാദിന് വീണ്ടും ഒന്നാമത് Read More

സൗദി പ്രോ ലീഗ്ഫ്രഞ്ച് ലീഗിനേക്കാള്‍മികച്ചത്: നെയ്മര്‍

റിയാദ്: സൗദി പ്രോ ലീഗ് ഫ്രാന്‍സിലെ ലീഗ് വണ്ണിനേക്കാള്‍ മികച്ചതാണെന്ന് പി.എസ്.ജി വിട്ട് അല്‍ഹിലാലിലെത്തിയ ബ്രസീലിയന്‍ താരം നെയ്മര്‍. സൗദി അറേബ്യയിലും ഫുട്‌ബോളിന്റെ നിലവാരം സമാനമാണ്. സൗദി ലീഗിലേക്കെത്തിയ പേരുകള്‍ നോക്കിയാല്‍ ഫ്രഞ്ച് ലീഗിനേക്കാള്‍ മികച്ചതാണെന്നു തോന്നുന്നു സൗദി ലീഗ്.അല്‍-ഹിലാലിനൊപ്പം കിരീടങ്ങള്‍ …

സൗദി പ്രോ ലീഗ്ഫ്രഞ്ച് ലീഗിനേക്കാള്‍മികച്ചത്: നെയ്മര്‍ Read More

അയ്‌മെറിക് ലപ്പോര്‍ട്ടെറൊണാള്‍ഡോക്കൊപ്പംഅല്‍ നസറില്‍

റിയാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് പ്രതിരോധതാരം അയ്‌മെറിക് ലാപ്പോര്‍ട്ടെ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബ് അല്‍നസറില്‍. 30 മില്യണ്‍ യൂറോട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് അല്‍നസര്‍ ലപ്പോര്‍ട്ടയെ സൈന്‍ ചെയ്തത്. 2026വരെയാകും കരാര്‍.

അയ്‌മെറിക് ലപ്പോര്‍ട്ടെറൊണാള്‍ഡോക്കൊപ്പംഅല്‍ നസറില്‍ Read More

നെയ്മര്‍ ജൂനിയറിന്റെ പ്രസന്റേഷന്‍ ആവേശം മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു

റിയാദ്: പിഎസ്ജി വിട്ട് അല്‍ ഹിലാലില്‍ എത്തിയ നെയ്മര്‍ ജൂനിയറിന്റെ പ്രസന്റേഷന്‍ ഇന്ന് നടക്കും.ഇന്ന് അല്‍ ഫൈഹയുമായുള്ള മത്സരത്തിനു മുന്‍പാകും അല്‍ ഹിലാല്‍ നെയ്മറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. പ്രസന്റേഷനായുള്ള 60000 ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. ഫുട്‌ബോള്‍ ലോകം ഒരു താരത്തിന്റെ …

നെയ്മര്‍ ജൂനിയറിന്റെ പ്രസന്റേഷന്‍ ആവേശം മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു Read More

റൊണാൾഡോ സൗദി ലീഗിലെത്തിയപ്പോൾ പലരും കളിയാക്കി, ഈ മാറ്റത്തിനു കാരണം അദ്ദേഹം: നെയ്മർ

റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോളിലെ മാറ്റത്തിനു കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നും റൊണാൾഡോയുടെ പാത പിന്തുടർന്നാണ് സൗദി ലീഗിൽ എത്തിയതെന്നും നെയ്മാർ. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നു ബ്രസീൽ താരം സൗദി ക്ലബ് അൽ ഹിലാലിലെത്തിയത്. …

റൊണാൾഡോ സൗദി ലീഗിലെത്തിയപ്പോൾ പലരും കളിയാക്കി, ഈ മാറ്റത്തിനു കാരണം അദ്ദേഹം: നെയ്മർ Read More

സൗദിയിൽ ഇന്ത്യക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയിൽ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൌദി പൌരൻമാരുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ഹുസൈൻ അൻസാരി എന്ന ഇന്ത്യക്കാരനെ മനപ്പൂർവം കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സൌദി പൌരന്മാരായ അബ്ദുല്ല മുബാറക് അൽ അജമി മുഹമ്മദ്, സൈഅലി അൽ അനസി എന്നിവരെയാണ് …

സൗദിയിൽ ഇന്ത്യക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി Read More

സൗദിയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ് : സൗദിയിലെ റിയാദിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ ചിറയിൽതൊടി സ്വദേശി ജാബിർ ആണ് റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. 28 വയസായിരുന്നു. അവിവാഹിതനാണ്. അബ്ദുല്ല-ബീന മിസ്രിയ ദമ്പതികളുടെ മകനാണ് ആശുപത്രി മോർച്ചറിയിൽ …

സൗദിയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മലയാളി യുവാവ് മരിച്ചു Read More