പത്തനംതിട്ട | മൂഴിയാര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൂന്നു ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നു. ഗേറ്റ് നമ്പര്‍ 1, 3 എന്നിവ 10 സെന്റീ മീറ്റര്‍ ഉയര്‍ത്തിയും ഗേറ്റ് നമ്പര്‍ രണ്ട് 50 സെന്റീ മീറ്റര്‍ ഉയര്‍ത്തിയുമാണ് അധികജലം പുറത്തേക്ക്...
Read full story

