മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്നെ പുറത്താക്കിയതെന്ന് ഋഷി പല്‍പ്പു
തിരുവനന്തപുരം ; ബിജെപി.യില്‍ നിന്ന് തന്നെ പുറത്താക്കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് ഒബിസി മോര്‍ച്ചാ പ്രസിഡന്റായിരുന്ന ഋഷി പല്‍പ്പു. ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്നത് കൊടകര കുഴല്‍പ്പണ കേസ് മൂലമാണെന്നും അദ്ദേഹം പറഞ്ഞു . കുഴല്‍പ്പണ കേസില്‍ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ ഫെയ്‌സ് ബുക്ക് …
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തന്നെ പുറത്താക്കിയതെന്ന് ഋഷി പല്‍പ്പു Read More