ലഡാക്ക് കലാപം : പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍

ലഡാക്ക് കലാപം : പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍. ലേ | ലഡാക്കിലെ കലാപവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍. ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് ലേ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.വാംഗ്ചുക്കിന്റെ പ്രകോപന പ്രസംഗമാണ് …

ലഡാക്ക് കലാപം : പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍ Read More

പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ

പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ ന്യൂഡൽഹി: രണ്ടുവർഷംമുൻപ്‌ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുരിലെത്തുന്നു. 2023 മേയിൽ വംശീയകലാപം തുടങ്ങിയ മണിപ്പുരിൽ 864 ദിവസങ്ങൾക്കുശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. സെപ്തംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് …

പ്രധാനമന്ത്രി ഇന്ന്‌ (സെപ്തംബർ 13) മണിപ്പുരിൽ Read More

മണിപ്പുർ കലാപം : ബിജെപിക്ക് നിക്ഷിപ്ത താത്പര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ഡല്‍ഹി: മണിപ്പുരില്‍ കലാപം അവസാനിക്കാത്തതില്‍ ബിജെപിക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്ന് ആവർത്തിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജധർമം പാലിക്കാത്ത പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ കുറ്റത്തില്‍നിന്ന് രക്ഷപ്പെടാൻ ആകില്ലെന്ന് സമൂഹ മാധ്യമമായ എക്സില്‍ അദ്ദേഹം കുറ്റപ്പെടുത്തി. കാങ്പോക്പി ജില്ലയില്‍ ജനക്കൂട്ടം പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസ് …

മണിപ്പുർ കലാപം : ബിജെപിക്ക് നിക്ഷിപ്ത താത്പര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ Read More

യുപിയിലെ കാസ്ഗഞ്ച് വർഗീയ കലാപത്തെത്തുടർന്നുണ്ടായ കൊലപാതക കേസിൽ 28 പേർക്ക് ജീവപര്യന്തം

ലക്നോ: യുപിയിലെ കാസ്ഗഞ്ചില്‍ നടന്ന വർഗീയ കലാപത്തെത്തുടർന്നുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ 28 പേർക്ക് ജീവപര്യന്തം. പ്രതികള്‍ ഓരോരുത്തരും 80,000 രൂപ പിഴ അടയ്ക്കാനും എൻഐഎ പ്രത്യേക കോടതി ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി വിധിച്ചു. 2018ലെ തിരംഗ യാത്രയ്ക്കിടെയാണ് സംഭവം …

യുപിയിലെ കാസ്ഗഞ്ച് വർഗീയ കലാപത്തെത്തുടർന്നുണ്ടായ കൊലപാതക കേസിൽ 28 പേർക്ക് ജീവപര്യന്തം Read More

മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു ; ഇന്നലെ ( 18.11.2024)ജീവൻ നഷ്ടമായത് ഏഴുപേര്‍ക്ക്

ഇംഫാല്‍/ന്യൂഡല്‍ഹി: സര്‍ക്കാരിനെയും സുരക്ഷാസേനകളെയും നോക്കുകുത്തികളാക്കി മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു.ജിരിബാമില്‍ നവംബർ 18ന് മാത്രം ജീവൻ നഷ്ടമായത് ഒരു പ്രതിഷേധക്കാരനുള്‍പ്പെടെ ഏഴുപേര്‍ക്ക് . സമീപദിവസങ്ങളില്‍ കലാപത്തിന്‍റെ കേന്ദ്രബിന്ദുവായ ജിരിബാം ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കിയ മെയ്തെയ്കള്‍ സർക്കാർ ഓഫീസുകള്‍ ഉള്‍പ്പെടെ ആക്രമിച്ചു. കുക്കികളും മെയ്തെയ്കളും …

മണിപ്പുരില്‍ കലാപം ആളിക്കത്തുന്നു ; ഇന്നലെ ( 18.11.2024)ജീവൻ നഷ്ടമായത് ഏഴുപേര്‍ക്ക് Read More

‘സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതിക്ക് നടപടിയെടുക്കേണ്ടിവരും’; മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ മുന്നറിയിപ്പുമായി സുപ്രിംകോടതി

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് സുപ്രിംകോടതി. സംഭവത്തെ അപലപിച്ച സുപ്രിംകോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നടപടി എടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് …

‘സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതിക്ക് നടപടിയെടുക്കേണ്ടിവരും’; മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ മുന്നറിയിപ്പുമായി സുപ്രിംകോടതി Read More

മണിപ്പൂരില്‍ ആയുധങ്ങള്‍ കൊള്ളയടിക്കുന്ന ജനക്കൂട്ടം

മണിപ്പുരില്‍ കലാപം അടിച്ചമര്‍ത്താന്‍ ശ്രമം തുടരുന്നതിനിടെ ആയുധങ്ങള്‍ കൊള്ളയടിച്ചു ജനക്കൂട്ടം. 2023 മെയ് 28 നു സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 30 കുക്കി തീവ്രവാദികളാണു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണു ജനക്കൂട്ടം ഖാബേസോയിയിലെ 7 മണിപ്പുര്‍ റൈഫിള്‍സിന്റെ കേന്ദ്രം, ദൂലാഹ്ലെനിലെ സെക്കന്‍ഡ് മണിപ്പുര്‍ റൈഫിള്‍സ് …

മണിപ്പൂരില്‍ ആയുധങ്ങള്‍ കൊള്ളയടിക്കുന്ന ജനക്കൂട്ടം Read More

ബംഗ്ലാദേശില്‍കലാപം ; ന്യൂനപക്ഷങ്ങളുെ വീടുകള്‍ക്ക്‌ തീയിട്ടു

ഡാക്ക ; ബംഗ്ലാദേശില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച ക്ഷേത്രങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ മതനിന്ദ നടത്തിയെന്ന വ്യാജ ഫേസ്‌ബുക്ക്‌ പോസ്റ്റിനെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തില്‍ 66 ഓളം വീടുകള്‍ തകര്‍ത്തു. 20ഓളം വീടുകള്‍ക്ക്‌ തീയിട്ടു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഡാക്കയ്‌ക്കുസമീപം രംഗ്‌പൂര്‍ ജില്ലയിലെ പിര്‍ഗോഞ്ച്‌ ഉപാസില ഗ്രാമത്തില്‍2021 …

ബംഗ്ലാദേശില്‍കലാപം ; ന്യൂനപക്ഷങ്ങളുെ വീടുകള്‍ക്ക്‌ തീയിട്ടു Read More

ദില്ലി കലാപം: ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ജൂണ്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്ത പരീക്ഷയ്ക്ക് പഠിക്കുന്നതിനും ഹാജരാകുന്നതിനും രണ്ടാഴ്ചത്തേക്കുമാണ് ജാമ്യം അനുവദിച്ചത്.ജസ്റ്റിസുമാരായ …

ദില്ലി കലാപം: ആസിഫ് ഇഖ്ബാല്‍ തന്‍ഹയ്ക്ക് പരീക്ഷയെഴുതുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ചു Read More