
മലപ്പുറം: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 രോഗവ്യാപനം കൂടിവരുന്ന ഗുരുതരമായ സാഹചര്യത്തില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രായമായവരില്‍ ജീവിതശൈലീ രോഗങ്ങളും കോവിഡ്...


