ലക്കി ബിൽ- വിജയികൾക്ക് കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം

സംസ്ഥാന ജി.എസ്.ടി വകുപ്പ് പുറത്തിറക്കിയ ജി.എസ്.ടി. ലക്കി ബിൽ ആപ്പിലെ പ്രതിവാര നറുക്കെടുപ്പിൽ വിജയികളായവർക്ക് ഇനി കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം. ലക്കി ബിൽ ആപ്പിന്റെ ആദ്യ പ്രതിവാര നറുക്കെടുപ്പാണ് നടന്നത്. നറുക്കെടുപ്പിൽ വിജയികളായ 25 പേർക്ക് കെ.ടി.ഡി.സി യുടെ കീഴിൽ …

ലക്കി ബിൽ- വിജയികൾക്ക് കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം Read More