റിപ്പോര്‍ട്ട്
നാഗ്പുരില്‍ വൈദികന്റെയും , കുടുംബാംഗങ്ങളുടെയും അറസ്റ്റ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനം : സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ റവ. വി.എസ്. ഫ്രാന്‍സിസ്
By ന്യൂസ് ഡെസ്ക്
•
January 1, 2026
മേലുകാവ്: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ വൈദികനെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്ന പ്രവൃത്തിയാണെന്ന് സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ റവ. വി.എസ്. ഫ്രാന്‍സിസ്.ഏതാനും വര്‍ഷങ്ങളായി ദേശീയതലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ പീഡനം വര്‍ധിച്ചു വരികയാണ്. രാജ്യത്തിന്റെ വളര്‍ച്ചയുടെ എല്ലാ മേഖലയിലും ക്രൈസ്തവ മിഷനറിമാരുടെയും...
Read full story

