ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി മടങ്ങിയത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ

തൃ​​​​ശൂ​​​​ർ: ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി യാ​​​​ത്ര ചെ​​​​യ്ത​​​​ത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ. ശി​​​​വ​​​​രാ​​​​ത്രി ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി. വ​​​​ട​​​​ക്കും​​​​നാ​​​​ഥ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു വാ​​​​ഹ​​​​നം പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് വേ​​​​ഗ​​​​ത്തി​​​​ൽ മ​​​​ട​​​​ങ്ങാ​​​​ൻ നി​​​​ന്ന മ​​​ന്ത്രി​​​ക്ക​​​​രി​​​​കി​​​​ലേ​​​​ക്കു വി​​​​ചാ​​​​രി​​​​ച്ച സ​​​​മ​​​​യ​​​​ത്ത് ഔ​​​​ദ്യോ​​​​ഗി​​​​ക ​​​​വാ​​​​ഹ​​​​നം എ​​​​ത്തി​​​​യി​​​​ല്ല. …

ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി മടങ്ങിയത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ Read More

കോഴിക്കോട്ട് വീട് കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണവും പണവും കവർന്നു

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് വീട് കുത്തിത്തുറന്ന് മോഷണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 10,000 രൂപയും നഷ്ടമായി.സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പ്രതിയുടെ …

കോഴിക്കോട്ട് വീട് കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണവും പണവും കവർന്നു Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ പക്ഷി ഇടിച്ചു ; വിമാനം തിരിച്ചിറക്കി

കണ്ണൂര്‍ | ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന്തിലാണ് പക്ഷി ഇടിച്ചത്. സെപ്തംബർ 14 ഞായറാഴ്ചയാണ് സംഭവം . വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുകയായിരുന്ന വിമാനത്തില്‍ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി.രാവിലെ 6.30ന് …

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ പക്ഷി ഇടിച്ചു ; വിമാനം തിരിച്ചിറക്കി Read More

തിരുവനന്തപുരം പാലോട്  മേയാന്‍വിട്ട പോത്തിനെ പുലി കടിച്ചുകൊന്നു  

തിരുവനന്തപുരം: പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയന്‍ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തില്‍ പുലി കടിച്ച പാടുണ്ട്. ആ​ഗസ്റ്റ് 17 ഞായറാഴ്ച രാവിലെ ഏഴു പോത്തുകളെ മേയാന്‍ വിട്ടിരുന്നു വൈകിട്ട് മൂന്നു മണിയോടെ …

തിരുവനന്തപുരം പാലോട്  മേയാന്‍വിട്ട പോത്തിനെ പുലി കടിച്ചുകൊന്നു   Read More

സർവകക്ഷി സംഘം തിരിച്ചെത്തി : വിദേശരാജ്യങ്ങളിൽനിന്ന് ലഭിച്ചത് മികച്ചപിന്തുണയെന്ന് ശശി തരൂർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക …

സർവകക്ഷി സംഘം തിരിച്ചെത്തി : വിദേശരാജ്യങ്ങളിൽനിന്ന് ലഭിച്ചത് മികച്ചപിന്തുണയെന്ന് ശശി തരൂർ Read More

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും ചർച്ച ചെയ്തതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 26 വർഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ ഒരു മഹത്തായ പരിപാടിയായിരിക്കും …

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം Read More

കളഞ്ഞ് കിട്ടിയ പണം മടക്കി നല്‍കി വിദ്യാർഥി മാതൃകയായി

മുഹമ്മ : വഴിയിൽ കളഞ്ഞുകിട്ടിയ പണപ്പൊതി ഉടമയ്ക്ക് തിരികെ നൽ കി ഏഴാം ക്ലാസ് വിദ്യാർത്ഥി. മുഹമ്മ കെ പി മെമ്മോറിയല്‍ സ്കൂളിലെ . വിദ്യാർത്ഥിയായ മുഹമ്മ തെക്കേപുരക്കല്‍ സജിത്തിന്റെ മകൻ ശിവപ്രസാദാണ് സ്കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോള്‍ മുഹമ്മ കമ്യൂണിറ്റി …

കളഞ്ഞ് കിട്ടിയ പണം മടക്കി നല്‍കി വിദ്യാർഥി മാതൃകയായി Read More

യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ നീക്കി മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ

തൊടുപുഴ: യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കി വയറു വേദനയെ തുടർന്ന്മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെത്തിയ യുവതിയിൽ നടത്തിയ യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി വർഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഖം പ്രാപിച്ച രോഗി …

യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ നീക്കി മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ Read More

ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്നി കാമില്ലയും സ്വകാര്യ സന്ദർശനത്തിനായി ബംഗളൂരുവിലെത്തി

ബംഗളൂരു: ബംഗളൂരുവില്‍ നാല് ദിവസത്തെ സന്ദർശനം നടത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്നി കാമില്ലയും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററില്‍ ചികിത്സയ്ക്കായാണ് ചാള്‍സും പത്നിയും എത്തിയത്. യോഗയും വിവിധ തെറാപ്പികളും നടത്തി.2024 ഒക്ടോബർ 26ന് എത്തിയ …

ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്നി കാമില്ലയും സ്വകാര്യ സന്ദർശനത്തിനായി ബംഗളൂരുവിലെത്തി Read More

വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി

ബെം​ഗളൂരു : മൈസൂർ അർബ്ബൻ ഡനലപ്പ്മെന്റ് അഥോരിറ്റിയുടെ (മുഡ) ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. പാര്‍വതിയുടെ പേരില്‍ മുഡ പതിച്ച്‌ നല്‍കിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നല്‍കിയത്. …

വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി Read More