തൃശൂര്‍: കോവിഡ് ചികിത്സ പൂര്‍ത്തിയാക്കി രോഗ മുക്തരായി പുറത്തിറങ്ങുന്നവര്‍ വീടുകളിലേക്ക് മടങ്ങുന്നതിന് പൊതുഗതാഗത സൗകര്യം ഉപയോഗിക്കുകയോ സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പെടുത്തുകയോ വേണമെന്ന് നിര്‍ദ്ദേശിക്കും. പുതുതായി രോഗബാധിതരാവുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുന്നതിന് നിലവിലുള്ള ആംബുലന്‍സുകള്‍ ഉപയോഗിക്കേണ്ടതിനാലാണിത്. പ്രതിദിന ജില്ലാതല കോവിഡ അവലോകനയോഗത്തിലാണ് ഈ...
Read full story