ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റു പുറത്തായതിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച വൈകാരിക കുറിപ്പിലാണു വിരമിക്കല്‍ സൂചന നല്‍കിയത്....