താനൂർ ബോട്ടപകടം. ദുരന്തങ്ങളിൽ നിന്ന് സർക്കാർ ഒന്നും പഠിക്കുന്നില്ലെന്ന് റിട്ട ജസ്റ്റിസ് നാരായണ കുറുപ്പ്
കൊച്ചി: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി റിട്ട ജസ്റ്റിസ് നാരായണ കുറുപ്പ്. 2002 ൽ നടന്ന കുമരകം ബോട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷനായിരുന്നു നാരായണ കുറുപ്പ്. ജലഗതാഗതത്തിന് സംസ്ഥാനത്തു സുരക്ഷ കമ്മിഷണർ നിയമിക്കണം എന്നായിരുന്നു അന്നത്തെ റിപ്പോർട്ടിലെ …
താനൂർ ബോട്ടപകടം. ദുരന്തങ്ങളിൽ നിന്ന് സർക്കാർ ഒന്നും പഠിക്കുന്നില്ലെന്ന് റിട്ട ജസ്റ്റിസ് നാരായണ കുറുപ്പ് Read More