മസ്കത്ത് | ഒമാനിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി പങ്കജാക്ഷൻ (59), ഭാര്യ കെ സജിത(53) എന്നിവരാണ് മരിച്ചത്. മെയ് 17 ശനിയാഴ്ച പുലച്ചെയാണ് അപകടം സംഭവിച്ചത്....
Read full story