കൊച്ചിയില്‍ വഴിയോര കച്ചവടക്കാര്‍ക്ക്‌ നിയന്ത്രണം

കൊച്ചി : ഹൈക്കോടതി ഉത്തരവ്‌ പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്ക്‌ ഇന്നുമുതല്‍ (10.01.2022)നിയന്ത്രണമേര്‍പ്പെടുത്തും. പെര്‍മിറ്റില്ലാത്തവരെ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന്‌ മേയര്‍ എം അനില്‍കുമാര്‍ വ്യക്തമാക്കി. വെന്‍ഡിംഗ്‌ സോണ്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ പിന്നീട്‌ തീരുമാനം ഉണ്ടാക്കും. കോവിഡ്‌ വ്യാപമായതിനെ തുടര്‍ന്നാണ്‌ വഴിയോരകച്ചവടം വ്യാപകമായത്‌. അത്‌ നിരവധി …

കൊച്ചിയില്‍ വഴിയോര കച്ചവടക്കാര്‍ക്ക്‌ നിയന്ത്രണം Read More

ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി

ന്യൂഡല്‍ഹി: കൊവിഡ് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ). ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പരിപാടിയും ഒത്തുചേരലും നഗരത്തില്‍ അനുവദിക്കില്ലെന്ന് ഡിഡിഎംഎ വ്യക്തമാക്കി. ഡിസംബര്‍ പതിനഞ്ചിലെ ഉത്തരവ് പ്രകാരം സാമൂഹിക, രാഷ്ട്രീയ, …

ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി Read More

നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഈ വർഷം ജൂലൈ 25ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.14 ശതമാനമായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി. ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ 5.98 ശതമാനമായിരുന്നു നിരക്ക്. എന്നാല്‍ ഒരു മാസക്കാലയളവിലെ സ്ഥിതി നോക്കുമ്പോള്‍ ഇപ്പോഴത്തെ …

നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട് Read More

കോഴിക്കോട് മിഠായിത്തെരുവില്‍ പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാരികള്‍ നടത്തിയ പ്രതിഷേധമാണ് 12/07/21 തിങ്കളാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ഇവരെ നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് സംഘര്‍ഷം …

കോഴിക്കോട് മിഠായിത്തെരുവില്‍ പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം Read More

ആക്ടീവ് കേസുകള്‍ കൂടിയ വാര്‍ഡുകളില്‍ പ്രത്യേക നിയന്ത്രണം

കണ്ണൂര്‍ : സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗവ്യാപന സാധ്യത ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാല് വിഭാഗമായി തിരിച്ചാണ് ഇനി മുതല്‍ നിയന്ത്രണങ്ങള്‍ …

ആക്ടീവ് കേസുകള്‍ കൂടിയ വാര്‍ഡുകളില്‍ പ്രത്യേക നിയന്ത്രണം Read More

പളളിയിലെ നിബന്ധനകള്‍: ഫോട്ടോഗ്രാഫറുടെ കുറിപ്പുകള്‍ വൈറലാകുന്നു

കോട്ടയം; വിവാഹ ചടങ്ങുകളുടെ ചിത്രം എടുക്കാന്‍ പളളിയിലെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരിട്ട അനുഭവങ്ങളെ ക്കുറിച്ചുളള ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു. തിടനാട് സെന്റ് ജോസഫ്‌സ് പളളിയില്‍ ചടങ്ങുകളുടെ ചിത്രമെടുക്കാനുളള നിബന്ധനകളെക്കുറിച്ചാണ് ഫോട്ടോഗ്രാഫറായ സിജോ കണ്ണന്‍ചിറയുടെ കുറിപ്പ്. ഫോട്ടോഗ്രാഫറുടെ വസ്ത്രധാരണം അടക്കമുളള കാര്യങ്ങള്‍ നിബന്ധനകളില്‍ …

പളളിയിലെ നിബന്ധനകള്‍: ഫോട്ടോഗ്രാഫറുടെ കുറിപ്പുകള്‍ വൈറലാകുന്നു Read More

ആലപ്പുഴ നഗരസഭയില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു

ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ നഗരസഭാ പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. നഗരസഭാ പരിധിയില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. നഗരസഭ പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ വൈകിട്ട് ആറു മണിക്ക് …

ആലപ്പുഴ നഗരസഭയില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചു Read More

ആഭ്യന്തര വിമാന സര്‍വീസുകളുടെ നിയന്ത്രണം മെയ് 31 വരെ നീട്ടി

ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ആഭ്യന്തര വിമാന സര്‍വീസ് നിയന്ത്രണം മെയ് 31 വരെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ഒന്നാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് വിമാനകമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിന്റെ സിറ്റിംഗ് കപ്പാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ …

ആഭ്യന്തര വിമാന സര്‍വീസുകളുടെ നിയന്ത്രണം മെയ് 31 വരെ നീട്ടി Read More

സംസ്ഥാനത്ത് രണ്ടാം ദിവസവും ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 25/04/21 ഞായറാഴ്ചയും ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു. പുറത്തേക്കിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവനയോ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ കൈയ്യില്‍ കരുതണം. പൊലീസിന്റെ വ്യാപക പരിശോധന ഉണ്ടാവും. അവശ്യ സര്‍വീസുകള്‍ തടയുന്നില്ല. കെഎസ്ആര്‍ടിസി …

സംസ്ഥാനത്ത് രണ്ടാം ദിവസവും ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു Read More

ക്ഷേത്രങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. അന്നദാനവും ആനയെഴുന്നെളളിപ്പും പൂര്‍ണമായി ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡി‌നു കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ശ്രീകോവിലിന്‌ മുന്നില്‍ ഒരേസമയം 10 പേര്‍ക്കേ അനുമതിയുളളു. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ താപനില കര്‍ശനമായി പരിശോധിക്കും. സാനിറ്റൈസറും സോപ്പ്‌, വെളളം ഉള്‍പ്പെടെയുളള സംവിധാനങ്ങളും ഉറപ്പാക്കും. …

ക്ഷേത്രങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. അന്നദാനവും ആനയെഴുന്നെളളിപ്പും പൂര്‍ണമായി ഒഴിവാക്കി Read More