മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല : ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്

കോട്ടയം: ഒന്നരവര്‍ഷം നീണ്ട നിയമപോരാട്ടം ഫലം കണ്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയല്ല പ്രതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണു പ്രതിയെന്നും ഷോൺ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പ്രതിയായ സ്ഥിതിക്ക് ഒരു നിമിഷം പോലും അദ്ദേഹത്തിന് അധികാരത്തില്‍ …

മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ല : ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് Read More

അമേരിക്കൻ സർക്കാരിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയും

വാഷിംഗ്ടണ്‍: സർക്കാർ ചെലവുകള്‍ നിയന്ത്രിക്കുന്നതിനായി ട്രംപ് സർക്കാർ സ്ഥാപിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി (DOGE) . വകുപ്പിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയുമെന്ന് റിപ്പോ ർട്ട്. മേയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കും അമേരിക്കയുടെ …

അമേരിക്കൻ സർക്കാരിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയും Read More

എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്വയം വെടിവച്ച് ജീവനൊടുക്കി

ജോർജിയ: എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്റ്റീഫൻ യെക്കല്‍ (74) ജീവനൊടുക്കി. 2024 ഡിസംബർ 30 തിങ്കളാഴ്ച രാത്രി വൈകിയോ 31 ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്.2022ല്‍ സംസ്ഥാന കോടതിയിലേക്ക് …

എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്വയം വെടിവച്ച് ജീവനൊടുക്കി Read More

കേരളത്തെ മിനി പാകിസ്താനെന്നു വിളിച്ച്‌ ആക്ഷേപിച്ച ബി.ജെ.പി നേതാവ് നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അപമാനിക്കുകയും കേരളത്തെ മിനി പാകിസ്താനെന്നു വിളിച്ച്‌ ആക്ഷേപിക്കുകയുംചെയ്ത മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. കേരളം പാകിസ്താനായതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്കു …

കേരളത്തെ മിനി പാകിസ്താനെന്നു വിളിച്ച്‌ ആക്ഷേപിച്ച ബി.ജെ.പി നേതാവ് നിതീഷ് റാണെ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

വനംവകുപ്പ് പിരിച്ചുവിട്ട് വനം മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി

കൊച്ചി : വന്യമൃഗങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ കൊല്ലാന്‍ അവസരമൊരുക്കുന്ന വനംവകുപ്പ് പിരിച്ചുവിടണമെന്നും വനം മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തില്‍ എല്‍ദോസ് എന്ന യുവാവ് മരിക്കാനിടയായത് വനംവകുപ്പിന്‍റെ ജനദ്രോഹ നയങ്ങള്‍ കാരണമാണ്. നൂറുകണക്കിനാളുകള്‍ കൊല …

വനംവകുപ്പ് പിരിച്ചുവിട്ട് വനം മന്ത്രിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി Read More

തിരുമല തിരുപ്പതി ദേവസ്ഥാനം : . അഹിന്ദുക്കളായ ജീവനക്കാർ വിരമിക്കുകയോ സ്ഥലം മാറുകയോ ചെയ്യണമെന്ന് ദേവസ്ഥാനം

തിരുപ്പതി: അഹിന്ദുക്കളായ ജീവനക്കാരെല്ലാം ഒന്നുകില്‍ ജോലിയില്‍ നിന്ന് നേരത്തേ വിരമിക്കണം അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗത്തിലേക്ക് മാറ്റം വാങ്ങിപ്പോകണമെന്ന് വ്യക്തമാക്കി ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം.പുതിയ നയത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാരെയെല്ലാം മാറ്റാനാണ് ട്രസ്റ്റിന്‍റെ നീക്കം. 300 ജീവനക്കാരെ പുതിയ നയം …

തിരുമല തിരുപ്പതി ദേവസ്ഥാനം : . അഹിന്ദുക്കളായ ജീവനക്കാർ വിരമിക്കുകയോ സ്ഥലം മാറുകയോ ചെയ്യണമെന്ന് ദേവസ്ഥാനം Read More

കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവെക്കണമെന്ന ആവശ്യം ശക്തമായി

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ . അടുത്തയാഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നാണ് അവര്‍ നല്‍കിയിരിക്കുന്ന അന്ത്യശാസനം.രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റതോടെയാണ് ട്രൂഡോ രാജിവെക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായത്. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി ട്രൂഡോ സര്‍ക്കാറിന്റെ ജനപ്രീതി ഇടിഞ്ഞതിന്റെ തെളിവായാണ് …

കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ രാജിവെക്കണമെന്ന ആവശ്യം ശക്തമായി Read More

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ട്‌ മറുപടി പറയാന്‍ ആകെയുണ്ടായത്‌ മരുമോന്‍ മന്ത്രി മാത്രമാണ്‌. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ വിഡി സതീശന്‍ ആവശ്യപ്പെട്ടു. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം …

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍. Read More

അജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ അച്ഛനും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മകനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ അജയ് മിശ്രയ്ക്ക് മേല്‍ രാജിവെക്കാനുള്ള സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് …

അജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ Read More

കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ് വിട്ട് എകെജി സെന്ററിൽ

തിരുവനന്തപുരം: കെപി അനിൽ കുമാറിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ് വിട്ട് എകെജി സെന്ററിലെത്തി. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണമെന്ന് അദ്ദേഹം 15/09/21 ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നാൽപ്പതു വർഷമായി കോൺഗ്രസിന്റെ പ്രവർത്തകനായ താൻ പ്രാഥമിക …

കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ് വിട്ട് എകെജി സെന്ററിൽ Read More