ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു
. ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 62-കാരിയാണ് ബെംഗളൂരു പോലീസിനെ സമീപിച്ചത്. . …
ബെംഗളൂരു വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ വജ്രവും സ്വർണവും കവർന്നു Read More