ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു

പാലക്കാട്| മണ്ണാര്‍ക്കാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു. പത്തിരിപ്പാല മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വകാര്യ ബസ് സ്റ്റാന്റില്‍ ഇന്ന് (29.05.2025)രാവിലെയായിരുന്നു അപകടം. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവൻ …

ബസിന്റെ ഡോര്‍ ശരീരത്തില്‍ തട്ടി മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു Read More

മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍ കസ്റ്റഡിയിൽ

കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു. പനമരം …

മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍ കസ്റ്റഡിയിൽ Read More

മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം | തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ഒന്നര വയസ്സുകാരിയായ സഹോദരിയുടെ ദേഹത്തേക്ക് …

മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം Read More

ജിം സന്തോഷിനെ കൊന്നത് ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുൽ

കൊല്ലം : കരുനാ​ഗപ്പളളിയിൽ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയത് ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുൽ .ഓച്ചിറ സ്വദേശിയായ പങ്കജ് മേനോന്റെ ക്വട്ടേഷൻ പ്രകാരമാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്ന് അതുല്‍ പൊലീസിനോട് പറഞ്ഞു ഏറെ നാളത്തെ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നും അതുല്‍ മൊഴി …

ജിം സന്തോഷിനെ കൊന്നത് ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുൽ Read More

കരുനാ​ഗപ്പളളി ജിം സന്തോഷ് വധക്കേസിൽ മുഖ്യപ്രതി തമിഴ്‌നാട്ടില്‍ പിടിയില്‍

കൊല്ലം | വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. ഓച്ചിറ സ്വദേശി അലുവ അതുലിനെയാണ് തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കൊല്ലം കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഭവത്തില്‍ കേസില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളും ഇതോടെ പിടിയിലായി. കൊലപാതകത്തിന് …

കരുനാ​ഗപ്പളളി ജിം സന്തോഷ് വധക്കേസിൽ മുഖ്യപ്രതി തമിഴ്‌നാട്ടില്‍ പിടിയില്‍ Read More

മരിച്ച നിലയില്‍ കണ്ടെത്തിയ ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍

കൊച്ചി |ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ അറസ്റ്റ് ചെയ്തു.ഏപ്രിൽ 12 ശനിയാഴ്ചയാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍വെച്ച് മനുവിനെ ദേഹോപദ്രവമേല്‍പ്പിച്ചു. …

മരിച്ച നിലയില്‍ കണ്ടെത്തിയ ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍ Read More

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കാസര്‍കോട് | യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) നെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി ജില്ലാ ആശുപത്രി …

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം Read More

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിൽ

കൊച്ചി | എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിലായതായി . സനീഷ് സുഹൃത്തായ സ്മിനുവിനെ മഴു ഉപയോഗിച്ചു തലയില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു .പ്രതിക്ക് 4 ലക്ഷം രൂപയോളം സാമ്പത്തിക …

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുനമ്പം സ്വദേശി സനീഷ് അറസ്റ്റിൽ Read More

സഊദിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു

ദമാം | മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. ബഹ്‌റൈന്‍ നിന്നും സഊദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം തിരുവനന്തപുരം പറക്കോണം സ്വദേശി പത്മകുമാര്‍(48)ആണ് മരണപ്പെട്ടത് .ബഹ്റൈന്‍ സഊദി അതിര്‍ത്തിയായ കോസ്വെയില്‍ നിന്നും ഇമിഗ്രിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഊദിയില്‍ കടന്ന ശേഷമാണ് ഹൃദയാ ഘാതം സംഭവിച്ചത്. ഉടന്‍ …

സഊദിയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു Read More

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഇത്തവണയും ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങണിയിച്ച്

ഡല്‍ഹി: ഫെബ്രുവരി 15 ശനിയാഴ്ച അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരെ വിമാനത്തില്‍ വിലങ്ങുവച്ചാണ് എത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളില്‍ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദല്‍ജിത് സിംഗ് പറഞ്ഞു. ഫെബ്രുവരി അഞ്ചിന് ഇന്ത്യക്കാരെ എത്തിച്ചതും കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട് …

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഇത്തവണയും ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങണിയിച്ച് Read More