പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു
തിരുവനന്തപുരം| തിരുവനന്തപുരത്ത് പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. തലക്കേറ്റ പരുക്കാണ് മരണകാരണം. ഡിസംബർ 6 ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടമുണ്ടായത്. മീനയുടെ സാരി …
പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി ജീവനക്കാരി മരിച്ചു Read More