റിപ്പോര്‍ട്ട്
തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബർ 21 ന് അവസാനിക്കും
By ന്യൂസ് ഡെസ്ക്
•
November 20, 2025
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബർ 21 ന് അവസാനിക്കും. വൈകിട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതു നോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് ഫോം രണ്ടില്‍...
Read full story

