കർഷകർക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്ത് വടക്കേക്കര ഗ്രാമ പഞ്ചായത്ത്. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു. പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെയും കൃഷി വകുപ്പിൻ്റെ പച്ചക്കറി വികസന പദ്ധതിയുടെയും...
Read full story