ക്യാൻസർ കണ്ടെത്താൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന ചായങ്ങളും
കലിഫോർണിയ: കാൻസർ കോശങ്ങളെ മറ്റുള്ളവയിൽ നിന്നും വേർതിരിച്ചു കാണാൻ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന വർണവസ്തുക്കൾ സഹായിക്കുമെന്ന് അമേരിക്കയിലെ ഗവേഷകർ കണ്ടെത്തി. സൗത്ത് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബയോകെമിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകരാണ് ക്യാൻസർ നിർണയം എളുപ്പമാക്കുന്ന ഈ കണ്ടെത്തലിനു പിന്നിൽ. ടാറ്റൂകൾക്ക് ഉപയോഗിക്കുന്ന ചായങ്ങളും …