
റിപ്പോര്‍ട്ട്
റിപബ്ലിക് ടി.വിയുടെ ടി.ആര്.പി റേറ്റ് വ്യാജമെന്ന് മുംബൈ പൊലീസ്, രണ്ട് പേര് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
October 9, 2020
മുംബൈ: ടി.ആര്.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ച സംഭവത്തില്‍ റിപബ്ലിക് ടി.വിക്കെതിരെ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. റിപബ്ലിക് ടി.വി, ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ്...
Read full story


