റിപ്പബ്ലിക് ടി.വി യുടെ ചീഫ് എഡിറ്ററായ അർണബ് ഗോസ്വാമിയെ കുറിച്ച് പുതിയ സിനിമയെടുക്കുമെന്ന് നിർമാതാവ് രാംഗോപാൽ വർമ

August 4, 2020

മുംബെ: ‘അർണബ് ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂഡ് ‘ എന്ന പേരിലാകും പുതിയ ചിത്രമെന്ന് രാംഗോപാൽ വർമ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ കുറിച്ച് നടത്തിയ ചാനൽ ചർച്ചയിൽ ക്രിമിനലുകളും ബലാൽസംഗക്കാരും കൊലയാളികളും വാഴുന്ന ഇടമാണ് ബോളിവുഡ് …