റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടി കേരളം

ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വര്‍ഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടുന്നത്. കേരളത്തിന്റെ വികസന നേട്ടമായ കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയിലെ …

റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടി കേരളം Read More

രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. : ശുഭാന്‍ഷു ശുക്ലക്ക് അശോക ചക്ര ബഹുമതി

.ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല അശോക ചക്ര ബഹുമതിക്ക് അര്‍ഹനായി. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ക്ക് കീര്‍ത്തി ചക്ര പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന …

രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. : ശുഭാന്‍ഷു ശുക്ലക്ക് അശോക ചക്ര ബഹുമതി Read More

രാജ്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ രാജ്ഭവനില്‍ വിരുന്നൊരുക്കി.. രാജ്ഭവന്‍ അങ്കണത്തില്‍ പന്തലിട്ടാണ് വിരുന്നൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, മുന്‍ …

രാജ്ഭവനില്‍ വിരുന്നൊരുക്കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ Read More

നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പബ്ലിക് ദിനസന്ദേശത്തിൽ

തിരുവനന്തപുരം : ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വർഷം …

നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പബ്ലിക് ദിനസന്ദേശത്തിൽ Read More

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നല്ല ഭരണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഡല്‍ഹി: കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നല്ല ഭരണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. നല്ല ഭരണത്തിന്റെ നിബന്ധനകളെ പുനർനിർവചിക്കുന്ന പരിഷ്കാരമാണിതെന്നും അതിന് നയപരമായ സ്തംഭനാവസ്ഥ തടയാനും വിഭവങ്ങളുടെ വ്യതിചലനം ലഘൂകരിക്കാനും സാമ്പത്തിക ഭാരം കുറയ്ക്കാനും …

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നല്ല ഭരണത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു Read More

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം; . ഇന്ത്യയെന്ന ജനാധിപത്യ രാഷ്ടത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുന്ന സുദിനത്തിൽ സർവർക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന …

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം : 2025 വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 26ന് രാവിലെ 9ന് ആരംഭിക്കും. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ …

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും Read More

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ

ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ പങ്കെടുത്തേക്കും.ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മുഖ്യാതിഥി പ്രബോവോ തന്നെയാണെന്നാണു റിപ്പോർട്ട്.ഇന്ത്യ സന്ദർശിച്ചശേഷം അദ്ദേഹം പാക്കിസ്ഥാൻ സന്ദർശിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ ഇതിലെ ചില അസ്വാഭാവികതകള്‍ ചൂണ്ടിക്കാട്ടിയതോടെ ആ …

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ Read More

മന്ത്രി ബാലഗോപാല്‍ ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുത്തില്ല

തിരുവനന്തപുരം: പ്രീതി നഷ്ടപ്പെട്ട മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുത്തില്ല. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ഗവര്‍ണര്‍ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ നടത്തുന്ന ചായസല്‍ക്കാരമായ ”അറ്റ് ഹോം” മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അസാന്നിധ്യംകൊണ്ടാണ് ഇക്കുറി ശ്രദ്ധേയമായത്. അതേസമയം മുഖ്യമന്ത്രി പിണറായി …

മന്ത്രി ബാലഗോപാല്‍ ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുത്തില്ല Read More

2023 റിപ്പബ്ലിക് ദിനാഘോഷം ; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: 26/01/23 വ്യാഴാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രസർക്കാർ. അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ ഉൾപ്പെട സുരക്ഷ കർശനമാക്കാൻ നിർദേശം നൽകി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു 25/01/23 …

2023 റിപ്പബ്ലിക് ദിനാഘോഷം ; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം Read More