മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം. പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ് ആണ്. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു. ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ സ്പോർട്സ് …

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ അന്തരിച്ചു Read More