കേരളത്തിൽ കോവിഡ് വര്‍ധിക്കാന്‍ സാധ്യത: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർ‌ദേശം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ …

കേരളത്തിൽ കോവിഡ് വര്‍ധിക്കാന്‍ സാധ്യത: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് Read More

പാകിസ്ഥാന്‍ പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍|കശ്മീരിലെ പൂഞ്ചില്‍ ഇന്തോ-പാക് നിയന്ത്രണ രേഖക്ക് സമീപത്തു നിന്നും പാകിസ്ഥാന്‍ പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം. പിടികൂടിയത് പാക് സൈനികനെയാണെന്നാണ് സൂചന. ഒരാളെ കസ്റ്റഡില്‍ എടുത്തതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തു …

പാകിസ്ഥാന്‍ പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം Read More

ജറുസലേം നഗരത്തിന് ചുറ്റും കാട്ടുതീ പടരുന്നു ; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു

ജറുസലേം | ഇസ്‌റായേലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍ …

ജറുസലേം നഗരത്തിന് ചുറ്റും കാട്ടുതീ പടരുന്നു ; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു Read More

ഹഡ്സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചതായി വിവരം

ന്യൂയോര്‍ക്ക്| ഹഡ്സണ്‍ നദിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചതായാണ് വിവരംലഭിച്ചു. . ഹെലികോപ്റ്ററില്‍ ആകെ ആറു പേര്‍ തന്നെയാണ് ഉണ്ടായിരുന്നത്. സ്‌പെയിനില്‍ നിന്നെത്തിയ അഞ്ചംഗ കുടുംബവും പൈലറ്റും ഉള്‍പ്പെടെയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന …

ഹഡ്സണ്‍ നദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ആറ് പേര്‍ മരിച്ചതായി വിവരം Read More

ഗസ്സയിൽ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

​ഗസ്സ| വടക്കന്‍ ഗസ്സയില്‍ സ്‌കൂളിനു നേരെ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഭയാര്‍ഥി കുടുംബങ്ങള്‍ താമസിച്ചിരുന്ന വടക്കു കിഴക്കന്‍ തുഫ്ഫാഹ് പ്രവിശ്യയിലെ ദാര്‍ അല്‍ അര്‍ഖാം സ്‌കൂളിനു നേരെയായിരുന്നു ആക്രമണം. എന്നാല്‍, പ്രമുഖ ഹമാസ് …

ഗസ്സയിൽ ഇസ്‌റായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 27 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു Read More

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു

തുറവൂർ: അരൂർ നിയോജകമണ്ഡലത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു. കൂടുതല്‍ കുട്ടികള്‍ രോഗബാധിതരായതോടെ 2 സ്കൂളുകള്‍ അടച്ചു.എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഗവ.എൻ.എസ്.എല്‍. പി സ്കൂള്‍, പെരുമ്ബളം പഞ്ചായത്തിലെ പെരുമ്പളം സൗത്ത് ഗവ.എല്‍.പി സ്കൂള്‍ എന്നിവയാണ് അടച്ചത്. രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് …

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു Read More

എച്ച്‌എംപിവി രോഗം 2001 മുതല്‍ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തിട്ടുളളതാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: രാജ്യത്ത് എച്ച്‌എംപിവി വ്യാപനത്തില്‍ പ്രതികരിച്ച്‌ ആരോഗ്യമന്ത്രി വീണ ജോർജ്. ആദ്യമായാണ് രോഗം ഇന്ത്യയില്‍ എന്ന റിപ്പോർട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി അറിയിച്ചു.2001 മുതല്‍ ഇന്ത്യയില്‍ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചതാണ്. വൈറസിന് വകഭേദമുള്ളതായി ലോകാരോഗ്യ സംഘടന …

എച്ച്‌എംപിവി രോഗം 2001 മുതല്‍ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തിട്ടുളളതാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് Read More

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.2024 ഒക്‌ടോബർ ആദ്യം ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുളള കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സ് കമാൻഡർ ഹുസൈൻ അലി ഹാസിമയ്‌ക്കൊപ്പം സഫീദ്ദീൻ കൊല്ലപ്പെട്ടുവെന്ന് എക്‌സില്‍ പങ്കിട്ട …

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു Read More

നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

മുംബൈ ഫെബ്രുവരി 7: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ 6.30ഓടെ അഗ്നിബാധയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ലെന്നാണ് സൂചന. ഏഴ് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി …

നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ Read More