നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

February 8, 2020

മുംബൈ ഫെബ്രുവരി 7: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ 6.30ഓടെ അഗ്നിബാധയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ലെന്നാണ് സൂചന. ഏഴ് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി …