വയനാട് തുരങ്കപാത നിർമാണത്തിന് കേരളം സാമ്പത്തികസഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നി​​​തി​​​ൻ ഗ​​​ഡ്ക​​​രി

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​​പാ​​​ത പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​മൊ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി. ലോ​​​ക്സ​​​ഭ​​​യി​​​ൽ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​​പാ​​​ത നി​​​ർ​​​മി​​​ക്കുന്നത്. കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ സ്വ​​​ന്തം …

വയനാട് തുരങ്കപാത നിർമാണത്തിന് കേരളം സാമ്പത്തികസഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നി​​​തി​​​ൻ ഗ​​​ഡ്ക​​​രി Read More

മാവോവാദികളുടെ വെടിനിര്‍ത്തൽ ആവശ്യത്തോട് പ്രതികരിച്ച് അമിത് ഷാ

 ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ കുറിപ്പിനോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഔപചാരികമായ വെടിനിര്‍ത്തലിന്റെ സാധ്യത തള്ളിക്കളഞ്ഞ അമിത് ഷാ, സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. അമിത് ഷാ യുടെ ഉറപ്പ് “ഇതുവരെ …

മാവോവാദികളുടെ വെടിനിര്‍ത്തൽ ആവശ്യത്തോട് പ്രതികരിച്ച് അമിത് ഷാ Read More

‘ഓപ്പറേഷൻ സിന്ദൂർ’ : പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ യുഎന്നിൽ

  ന്യൂയോർക്ക്: മേയിൽ നടന്ന ഇന്ത്യ-പാകിസ്താൻ സായുധ സംഘർഷത്തെക്കുറിച്ച് യുഎൻ പൊതുസഭയുടെ 80-ാം സമ്മേളനത്തിൽ വിചിത്രവാദങ്ങൾ നടത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് ചുട്ടമറുപടി നൽകി ഇന്ത്യ. ഏപ്രിൽ 22-നു നടന്ന പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിപ്പിക്കാൻ …

‘ഓപ്പറേഷൻ സിന്ദൂർ’ : പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ യുഎന്നിൽ Read More

നിലപാടുകള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം | വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ ഉണ്ടതിനെ വിമര്‍ശിച്ച കെ സുധാകരനു മറുപടിയുമായി യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം …

നിലപാടുകള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്ന് വി ഡി സതീശന്‍ Read More

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടും വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് നേതൃത്വം

ഗസ്സ | ഗസ്സാ വെടിനിർത്തലിന് ഇസ്‌റാഈൽ മുന്നോട്ടുവെച്ച പ്രധാന വ്യവസ്ഥയിൽ ഹമാസിന്റെ മറുപടി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടും വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. ജറൂസലം ആസ്ഥാനമായി സ്വതന്ത്രവും പൂർണ പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് വരെ ചെറുത്തുനിൽപ്പിനുള്ള …

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടും വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് നേതൃത്വം Read More

ഞങ്ങൾ വ്യാജ ഭീഷണികളെ ഭയപ്പെടുന്നില്ല.’ ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീൽ

.ന്യൂഡൽഹി: സിന്ധു നദീജല കരാർ പ്രകാരമുള്ള വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാവുമെന്ന പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. ‘ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല… അയാൾ പറയുന്നത് സ്വന്തം …

ഞങ്ങൾ വ്യാജ ഭീഷണികളെ ഭയപ്പെടുന്നില്ല.’ ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീൽ Read More

ഓപ്പറേഷൻ സിന്ദൂർ ; പ്രധാനമന്ത്രി വാഗ്ദാനം നിറവേറ്റി : അമിത് ഷാ

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തക്കതായ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് അമിത് ഷാ. .ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പദ്ധതി തയ്യാറാക്കിയവര്‍ക്കും തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി …

ഓപ്പറേഷൻ സിന്ദൂർ ; പ്രധാനമന്ത്രി വാഗ്ദാനം നിറവേറ്റി : അമിത് ഷാ Read More