കാർഷിക സെൻസസ്: വിളംബര ജാഥ ബുധനാഴ്ച
റിപ്പോര്‍ട്ട്

കാർഷിക സെൻസസ്: വിളംബര ജാഥ ബുധനാഴ്ച

By ന്യൂസ് ഡെസ്ക് December 20, 2022
പതിനൊന്നാമത് കാർഷിക സെൻസസ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 21 ബുധനാഴ്ച രാവിലെ 10.30 ന്  കളക്ടറേറ്റ് സമുച്ചയത്തിന് ചുറ്റുമുള്ള റോഡിലൂടെ വിളംബര ജാഥ നടക്കും.  ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. രേണുരാജ് നിർവഹിക്കും. നൂറുപേർ ജാഥയിൽ പങ്കെടുക്കും.  കേന്ദ്ര...
Read full story