വൈക്കത്ത് അത്യാധുനിക തിയേറ്റർ സമുച്ചയം: നിർമാണോദ്ഘാടനം ജൂലൈ 3 ന്
സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) വൈക്കത്തു നിർമിക്കുന്ന അത്യാധുനിക തിയേറ്റർ സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ജൂലൈ 3 രാവിലെ 11.30 ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തോമസ് ചാഴിക്കാടൻ എം.പി, സി.കെ …
വൈക്കത്ത് അത്യാധുനിക തിയേറ്റർ സമുച്ചയം: നിർമാണോദ്ഘാടനം ജൂലൈ 3 ന് Read More