ഐ.എം.എഫ്. സമ്മര്‍ദം: നികുതി കുത്തനെ കൂട്ടാന്‍ പാകിസ്താന്‍
ഇസ്ലാമാബാദ്: രാജ്യാന്തര നാണയനിധിയുടെ സമ്മര്‍ദത്തെ തുടര്‍ന്നു നികുതികള്‍ കൂട്ടാന്‍ പാകിസ്താന്‍. നികുതി വര്‍ധനയിലൂടെ 17,000 രൂപ കണ്ടെത്താനാണു ശ്രമം. ഐ.എം.എഫുമായി 10 ചര്‍ച്ചകളാണ് ഇതു വരെ പൂര്‍ത്തിയായത്. അന്തിമതീരുമാനമായിട്ടില്ല. എങ്കിലും സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും നികുതി വരുമാനം കൂട്ടണമെന്നുമുള്ള ഐ.എം.എഫ്. നിര്‍ദേശം നടപ്പാക്കാനാണു …
ഐ.എം.എഫ്. സമ്മര്‍ദം: നികുതി കുത്തനെ കൂട്ടാന്‍ പാകിസ്താന്‍ Read More